വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അപ്പച്ചന്‍ മരിച്ചേ പിന്നെ അവരുടെ കഴിവ് കൊണ്ടാന്നു വേണേല്‍ പറയാം ബിസിനെസ് ഇത്രേം വളര്‍ന്നത് … ഇതൊക്കെയാണേലും സ്നേഹത്തിന്‍റെ നിറകുടം … അനിയന്മാരേം അനിയത്തിമാരേം ഒക്കെ സ്വന്തം മക്കളെ പോലെയാ കരുതുന്നേം കൊണ്ട് നടക്കുന്നേം

രാത്രി വൈകിയാണ് ഉറക്കം വന്നത് , അത് കൊണ്ട് തന്നെ രാവിലെ ജോര്‍ജുകുട്ടി വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത് .

‘ ജോപ്പാപ്പാ … പെട്ടന്നു റെഡിയായി ഡ്രെസ് ചെയ്താല്‍ ഞാന്‍ ഓഫീസില്‍ ഡ്രോപ്പ് ചെയ്യാം ‘

ജോജി പെട്ടന്ന് തന്നെ റെഡിയായി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇറങ്ങി . ജോര്‍ജു കുട്ടി ഓഫീസില്‍ ഇറക്കിയ ഉടനെ പോയി

പുതിയ അന്തരീക്ഷം ..അച്ചാച്ചനും അലീസമ്മച്ചിയും ഇല്ലാതെ എന്തെടുക്കാന്‍ .. ?

അകത്തേക്ക് കയറിയ ഉടനെ ഒരു പെണ്‍കുട്ടി വന്നു ജോജി അല്ലെ എന്ന് ചോദിച്ചു … അമേരിക്കന്‍ അല്ല .. ഇന്ത്യനും അല്ല …അവള്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി

” മേരി കുര്യാക്കോസ് ‘ വാതില്‍ തുറന്നതെ കണ്ടത് ആ നെയിം പ്ലേറ്റ് ആണ് … ആകെ ഒരു കുളിര്‍

‘ ആഹാ … ജോക്കുട്ടനോ? വാടാ മോനെ .. ഇരിക്ക് …നീ മേരിയാന്റിയെ അറിയുമോ ? ഓര്‍മ്മയുണ്ടോ ? ങേ …ചെറുക്കന്‍ ആകെ വളര്‍ന്നല്ലോ പുണ്യാളാ ഹ ഹ ”

ജോജി ആകെ സ്തംഭിച്ചു പോയി .. വളരെ നാളത്തെ അടുപ്പം ഉള്ളത് പോലെ .. ജനാലയുടെ അരികില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന അവര്‍ ഫോണ്‍ കട്ടാക്കി ചെയറില്‍ ഇരുന്നു … ജോജി അവരെ ഒന്ന് നോക്കി … ചുണ്ടില്‍ ലിപ്സ്റിക്…അതും കടും ചുവപ്പ് , തടിച്ച ചുണ്ടുകള്‍ … കയ്യില്ലാത്ത ഷര്‍ട്ട് .. മുന്നിലെ ബട്ടണുകള്‍ ഇപ്പൊ പൊട്ടുമെന്ന രീതിയില്‍ നില്‍ക്കുന്നു , അതിന്‍റെ ഇടയിലൂടെ ബനിയന്‍ ടൈപ്പു ബ്രാ കാണാം … ഷര്‍ട്ടിനു മുകളിലേക്ക് തള്ളി നില്‍ക്കുന്ന മാംസം .. കഴുത്തില്‍ ചെറിയ ഒരു വെള്ളി (അതോ വൈറ്റ് ഗോള്‍ഡോ ) നെക്ലേസ് . കാതില്‍ അതേ മെറ്റീരിയലില്‍ ഉള്ള കമ്മല്‍ .

Leave a Reply

Your email address will not be published. Required fields are marked *