വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

” മം … പറഞ്ഞു … അലീസവളോട് പറഞ്ഞു … ഇവിടെ ഓഫീസില്‍ ഡ്രെസ് കോഡ് ഒക്കെയുണ്ട് … അതൊക്കെ മതി .ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ പിന്നെ .. ജീന്‍സും ഒക്കെ ഇടാന്‍ തുടങ്ങി … ഇമ്മാതിരി സ്യൂട്ട് ഇടാന്‍ തുടങ്ങിയില്ല … ഇതൊക്കെ ഇട്ടാല്‍ അല്ലെ നിങ്ങക്കൊക്കെ കാണാനും ഒരു രസമുള്ളൂ .. പതുക്കെ ആലീസ് അവളെ അതും ഇടീപ്പിക്കും ”

ജോജി ചിന്തയിലാണ്ടു ..

” എന്നടാ കുട്ടാ … അവളെ ഒന്ന് കാണണോന്നുണ്ടോ ? ങേ .. നാളെ ഒന്ന് പോയി കണ്ടിട്ട് വാ .. എന്നിട്ട് പറ … അവളെ വേണോന്ന് ….അവള് നല്ല പെണ്ണാ … കുടുംബ സ്നേഹി ….നിനക്ക് ചേരും … നിന്നെ പോന്നു പോലെ നോക്കുകേം ചെയ്യും …പിന്നെ നല്ലോണക്ക് കളിച്ചും തരും ”

മേരിയുടെ വായില്‍ നിന്ന് ജീവിതത്തില്‍ താനിത് വരെ കേട്ടിട്ടില്ലാത്ത വാക്കുകള്‍ കേട്ടപ്പോള്‍ ജോജിക്ക് ആകെ എന്തോ ഒരവസ്ഥയില്‍ ആയി … തുറന്നു പറയുന്ന ആവരെ അവനു ഇഷ്ടപ്പെട്ടു … എന്തും പറയാനും ചോദിക്കാനും ഉള്ള ഒരു കൂട്ടുകാരി

‘ നിനക്കവളെ വേണം ”

” ഹേ … അതെന്റെചേച്ചിയമ്മ അല്ലെ മേരിയാന്റി ?”

” അത് ചുമ്മാ … ദെ … നമ്മള് തന്നെയേ ഇവിടുള്ളൂ .. നീ എന്നെ ഒരു ഫ്രെന്റായി കണ്ടാ മതി … നീയെന്നെ മേരി എന്ന് വിളിക്ക് … അപ്പൊ ഈ പ്രായത്തിന്റെ ബഹുമാനോം ഒക്കെ പോയി എന്തും ചോദിക്കാനും പറയാനും ഒക്കെ തോന്നും ”

‘ അതല്ല …മേരിയാന്റി..”

” മേരി ”

” ഹ്മം ..മേരി … ഞാനങ്ങനെ ചെച്ചിയമ്മയെ ഒരു രീതിയിലും ..”

Leave a Reply

Your email address will not be published. Required fields are marked *