മലപ്പുറത്തെ മൊഞ്ചത്തികൾ – 4

Posted by

മലപ്പുറത്തെ മൊഞ്ചത്തികൾ 4

Malappurathe Monjathikal 4 Author:SHAN | PREVIOUS

സ്കൂട്ടി ഉരുട്ടി കൊണ്ട് പോയി പുറത്ത് വെച്ച് ഗേറ്റ് ചാരി ..പിന്നെ സ്റ്റാർട്ടാക്കി..
ഇനി അവളുടെ വീട്ടിലേക്ക്…വീട്ടിൽ നിന്ന് കുറച്ച് ദൂരം ലൈറ്റ് ഇടാതെയാണ് ഓടിച്ചത്…അത്യാവശ്യം നിലാവുണ്ടായിരുന്നു പുറത്ത്…
അവളുടെ വീട്ടിലേക്ക് കഷ്ടിച്ച് 2 കിലോമീറ്റർ ദൂരം ഉള്ളൂ..മെയിൻ റോഡിനടുത്താ വീട്..അവളുടെ വീട് എത്താറാകുന്നോറും എന്റെ ധൈര്യം ഒക്കെ കുറയാൻ തുടങ്ങി..
എന്തായാലും ഒരുങ്ങിയിറങ്ങി..ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസിൽ ഉറപ്പിച്ച് സ്കൂട്ടി ഓടിച്ച് അവളുടെ വീടിന് മുൻപിലുള്ള മെയിൻ റോഡിലെത്തി..
മെയിൻ റോഡിനടുത്താണ് വീടെങ്കിലും മെയിൻ റോഡിൽ നിന്ന് അവളുടെ വീട്ടിലേക്കും അതു കഴിഞ്ഞുള്ള 10-12 വീട്ടിലേക്കും കൂടിയുള്ള ഒരു ചെറിയ റോഡുണ്ട്..ആ റോഡിൽ വലത് ഭാഗത്തുള്ള രണ്ടാമത്തെ ഗേറ്റ് അമൃതയുടെ വീട്ടിലേക്കാണ്…ആദ്യത്തെ വീട് മെയിൻ റോഡിനടുത്താണ്..ആ വീടിനോട് ചേർന്ന് റോഡിലേക്കായി ഒരു 2 നില ബിൽഡിങ് ഉണ്ട്..താഴെ 2 പീടിക മുറികളും മുകളിൽ 3 റൂം കോർട്ടേർസും..
താഴത്തെ ഒരു കട സ്റ്റേഷനറിയാണ്..മറ്റേത് ക്ലബും…
അവിടെ 2-3 ബൈക്കുകൾ ഇരിക്കുന്നുണ്ട്..അതിനടുത്തായി ഞാൻ സ്കൂട്ടി ഒതുക്കി.പെട്ടന്ന് ആരുടെയും കണ്ണിൽ പെടില്ലല്ലൊ..ചാവി എടുത്ത്‌ബർമുഡയുടെ സിബ് ഉള്ള പോക്കറ്റിലിട്ടു..
പിന്നെ അവളുടെ വീട്ടിലേക്കുള്ള റോഡിലൂടെ നടന്ന് ഗേറ്റിന് മുന്നിൽ എത്തി…
അവളുടെ വീട് കഴിഞ്ഞ ഉടനെ ഉള്ളത് വീട് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ്..ഇവളുടെ വീടിനേക്കാൾ ഉയരത്തിലാണ് ആ സ്ഥലം…ഉയരത്തിൽ മതിൽ കെട്ടി തിരിച്ചിട്ടുമുണ്ട്..
ഞാൻ ആ മതിലിൽ പിടിച്ച് കയറി അതിന്റെ മുകളിൽ നിന്ന് അവളുടെ വീടിന്റെ ചിമ്മിനിയുടെ സ്ലാബിൽ ചവിട്ടി രണ്ടാം നിലയിലെത്തി…റോഡിന് എതിരെ ആണ് ബാക്ക് ഡോർ..

Leave a Reply

Your email address will not be published.