ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Posted by

ഞാൻ: ചാർളി മരിച്ചു കുട്ടി…. ഞാൻ ഐഡി കളയാൻ പോകുവാ ഇനി എനിക്ക് അത് വേണ്ട…..

രമ്യ: അങ്ങനെ പറയരുത് അത് എത്രത്തോളം സ്പെഷ്യൽ ആണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ടാട ഇങ്ങനെ തോന്നുന്നേ…. അതിൽ നിന്റെ പോസ്റ്റുകൾ വായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…..

” അതെ എല്ലാവർക്കും  ചാർളിയോട് പ്രണയവും കൊപ്പും ഒക്കെ ആണ് നമ്മളോട് ഒരു കോപ്പും ഇല്ല എല്ലാരും പ്രണയിക്കുന്നത് എന്നിലെ സാഹിത്യത്തെ അല്ലെങ്കിൽ ഭാവനകളെ മാത്രം ആണ് “””

ഞാൻ: ഇല്ല ഞാൻ അത് കളയുവ ഇനി തീരുമാനത്തിൽ മാറ്റമില്ല വേറെ ഐ ‌‍ഡി എടുക്കാൻ പോകുവാ…..

രമ്യ: അതെന്താട…..

ഞാൻ: അത് മുഴുവൻ ഞാൻ അവൾക്കായി എഴുതിയ വരികളാണ്….. അത്കൊണ്ട് അതിനി എനിക്ക് വേണ്ട….

രമ്യ: പുതിയ ഐഡിയിൽ എന്നെയും ഫ്രണ്ട് ആക്കുമോ ഐഡിയുടെ പേര് പറ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് ഇടാം….

ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ…..”സാത്താന്റെ കുഞ്ഞാട്”….

തുടരും……….

എന്താണ് നിങ്ങളുടെ അഭിപ്രായം ബോർ ആയോ നിർത്തണോ തുടരണോ………

Leave a Reply

Your email address will not be published. Required fields are marked *