മൂക്കുത്തിക്കുട്ടി 2

Posted by

മൂക്കുത്തിക്കുട്ടി-2

Mookkuthikkutty 2 Author:Kannan

അങ്ങിനെ ദിവസങ്ങൾ കടന്നു പോയി.,  ഒരു ദിവസം അറിയാത്ത ഒരു നമ്പറിൽ നിന്നും കോൾ വന്നു.,  അതെ അത് മ്മടെ മൂക്കുത്തിക്കുട്ടി ആയിരുന്നു.,

ഹലോ….

എന്നെ മനസ്സിലായോ ?

ഞാൻ: എന്താ അങ്ങനെ ചോതിക്കുന്നെ ഞാൻ എത്ര നാളായി ഈ വിളി കാത്തിരിക്കുന്നു.

ഓ പിന്നേ വെറുതെ ഓരോ ഡയലോഗ് അടിക്കേണ്ട ചേട്ടാ

ഞാൻ: വെറുതെ അല്ല സൗമ്യമോളേ ശരിക്കും കാത്തിരിക്കുക ആയിരുന്നു,

എന്റെ സ്കൂളിലെ ചേച്ചി പറഞ്ഞല്ലോ ചെക്കന്മാർക്ക് ഇതൊക്കെ ഒരു തമാശ ആവുമെന്ന്

ഞാൻ: എന്നാലേ എനിക്ക് അങ്ങനെ അല്ലെങ്കിലോ ?

ബീപ് ബീപ് ബീപ്…..

നിർഭാഗ്യവശാൽ ഫോണിൽ ചാർജ് തീർന്നു ഓഫ്‌ ആയിപോയി.

വേഗം ചെന്ന് ചാർജറിൽ കുത്തി ഓൺ ആക്കി തിരിച്ചു വിളിച്ചു അതൊരു ടെലിഫോൺ ബൂത്ത്‌ ആയിരുന്നു.

പിന്നെയും ആ കോൾ വന്നു.,  ബൂത്ത്‌ മാറി വീട്ടിലെ നമ്പർ ആയി,  ഓരോ കോളുകളും ഞങ്ങൾ തമ്മിലുള്ള അകലം കുറച്ച് കുറച്ചു വന്നു…..

അങ്ങിനെ ഒരു ദിവസം പരസ്പരം കാണാൻ ഞങ്ങൾ ഉറപ്പിച്ചു.,  വളരെ തിരക്കുള്ള കള്ളക്കണ്ണന്റെ അമ്പലമാണ് ഞങ്ങൾ സ്ഥലമായി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.