എന്റെ മാലാഖ 2

Posted by

എന്‍റെ മാലാഖ 2

Ente Maalakha 2 Author : Sidhu | PREVIOUS PART

 

ഹായ് ഫ്രണ്ട്‌സ്  ഞാൻ സിദ്ധു….. ഞാൻ ഇത് എഴുതുവാൻ ഒരുപാടു ദിവസമായി ആലോചിച്ചിരുന്നു….. എന്നാൽ അതിനൊരു മൂഡ് ഉണ്ടായിരുന്നില്ല…… അതിനാലാണ് ചെറുതായൊന്നു  സ്റ്റാർട്ട്‌ ചെയ്തു വച്ചത് നിങ്ങളുടെ അഭിപ്രായങ്ങൾക്കു നന്ദി…… ഇത്എന്റെ  ഒരു ഫ്രണ്ടിന്റെ  ഒരു റിയൽ ലവ് സ്റ്റോറി ആണ്  അത് കൊണ്ട് തന്നെ തുടക്കം ഒന്ന് രണ്ടു പാർട്ട്ട കമ്പി ഉണ്ടാവാൻ ചാൻസ് കുറവാണു പരമാവധി ഞാൻ ശ്രമിക്കാം തുടർന്നും നിങ്ങളുടെ സഹകരണം പ്രദീഷിക്കുന്നു……………….
നാട്ടിലെ വലിയ പ്രമാണിയായ  പള്ളിയത്  ശ്രീ വാസുദേവൻ നായരുടെ ഏക മകൻ ആണ് ശ്രീഹരി എന്ന എന്റെ അച്ഛൻ   Mbbs കഴഞ്ഞ ഉടനെ സ്വന്തമായൊരു ഹോസ്പിറ്റൽ  തുടങ്ങി അവിടെ ഒരു ചെറിയ പനിയുമായി വന്ന നാട്ടിലെ ഏറ്റവും സുന്ദരിയായ  എന്റെ അമ്മയെ നായ്‌സായി വളച്ചു സ്വന്തമാക്കി…… നാലു ട്രോഫിയും നേടി…… അതിലെ നാലാമനായിട്ടാണ്  ഞാൻ ജനിച്ചത്…… ചെറുപ്പം മുതലേ ഫുട്ബോൾ ഇഷ്ടപെട്ട ഞാൻ എന്റെ ജീവിതം ഫുട്ബോളിന് വേണ്ടി മാറ്റിവച്ചു. ഞങ്ങളുടെ അയൽവാസിയായ റഹ്‌മാനിക്കാന്റെ ഏക മകനായ ആബിദും  സ്കൂളിൽ   നിന്നും കണ്ടുമുട്ടിയ ഷെഫീക്കും  വിഷ്ണുവും  അണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. അന്ന് മുതൽ ഇന്ന് വരെയും ഒരേ ക്ലാസ്സിൽ പഠിച്ചും  ഒന്നായി നടന്നും ഞങ്ങളുടെ സഹൃധം വളർന്നു……… സ്പോർട്സ് കോട്ടയിൽ തന്നെ ആയിരുന്നു ഞങ്ങൾക്ക് കോളേജിൽ അഡ്മിഷൻ ലഭിച്ചത്.  പെണ്ണ് പിള്ളേരുമായി വാചാമടിച്ചും അവരറിയാതെ സീൻ പിടിച്ചും   നടന്ന എന്നെ പിടിച്ചു കോളേജ് ചെയർമാൻ എന്ന പട്ടം  തോളിൽ ചാർത്തി.  കാരണം കോളേജിലെ എന്ത് കാര്യത്തിനും ഞാനായിരുന്നു മുന്നിലുണ്ടായിന്നത് പടിക്കുന്നതിനൊഴികെ……എനിക്ക് അതൊരടിയായി.ഇത്തിരി ഡീസന്റ് അവണ്ടേ…..   ചെയർമാൻ അല്ലെ ……. അങ്ങനെ ഫൈനലിയർ ആയി………അതെ ഇന്നാണ് ഫ്രഷേഴ്‌സ് ഡേ.പുതിയ പിള്ളേരുടെ പരുപാടി ഉണ്ട് ഇൻചാർജ് എനിക്കാണ്  അലമ്പാക്കത്തെ നോക്കണം……

ഞങ്ങൾ നേരെ കാര് കൊണ്ടുപോയി പാർക്ക് ചെയ്തു ഇറങ്ങുമ്പോൾ അതാ അപ്പുവും (വിഷ്ണു )ഷെഫീഖും അവിടെ ഇരിക്കുന്നുണ്ട്……. കണ്ടപാടെ

അപ്പു :എവിടെ ആയിരുന്നടാ ***** ഇത്രയും നേരം…. മനുഷ്യൻ ഒരു ചായപോലും കുടിക്കാതെ ഇവിടെ ഇരിക്കാൻ തുടങ്ങി മണിക്കൂറൊന്നായി

Leave a Reply

Your email address will not be published.