ഒരു പ്രവാസിയുടെ ഓർമ്മകൾ 11 (Thanthonni )

Posted by

ഒരു പ്രവാസിയുടെ ഓർമ്മകൾ 11

(സെൽവി)

Oru Pravasiyude oormakal Part 11 Author : Thanthonni | Previous Parts

ഈ ലോകത്തു പ്രേത്യേകിച്ചു നമ്മൾ മലയാളികൾ തള്ളാത്തതായി ആരുംതന്നെ കാണില്ല പിന്നെ ഞാൻ ഇവിടെ പറഞ്ഞതിൽ 85%എന്റെ ജീവിതത്തിൽ നടന്നകാര്യങ്ങൾ ആണ് പിന്നെ ഉള്ള 15%ഞാൻ വായിക്കുന്നവർക്ക് വേണ്ടി ചേർത്തതാണ്. ഇത് എന്റെ ഭാര്യയോടുള്ള ഏറ്റുപറച്ചിൽ ആണ് കാരണം അവൾക്കു ഇത് ഒന്നും അറിയില്ല ഞാനായിട്ട് ഒന്നും അറിയിക്കത്തുമില്ല.
പിന്നെ ഇതിൽ പറഞ്ഞതും ഇനി പറയാൻ പോകുന്നതുമായ 2പേര് ഇന്ന് ജീവനോടെ ഇല്ല അത് ഞാൻ വഴിയേ പറയാം.. ഇത്രേം ഞാൻ പറഞ്ഞത് ഒരു ബ്രോ ഇട്ട ഒരു കമെന്റിനുള്ള മറുപടി ആണ്… ആ ബ്രോയിക്കു മനസിലായി കാണുമല്ലോ അല്ലെ….

അങ്ങനെ നല്ല ഉറക്കത്തിൽ കിടന്ന എന്നെ വിളിച്ചുണർത്തിയത് വിനുവേട്ടാ എന്നുള്ള വിളി ആയിരുന്നു. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു ഞാൻ കണ്ണുതുറന്നു നോക്കി അത് സുനി ആണ്.
ഞാൻ :എന്താടി ?
ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചത്
സുനി :അമ്മ വിളിക്കുന്നു.
ഞാൻ :ഏതമ്മ ?
സുനി :വിനുച്ചേട്ടന്റെ അമ്മ..

ഞാൻ ഒന്നും മിണ്ടാതെ എന്റെ വീട്ടിലേക്കു പോയി മുറിയിൽ കയറി കതകടച്ചു രണ്ടുമൂന്നു ദിവസം ഞാൻ പുറത്തോട്ടു അധികം ഇറങ്ങിയില്ല. പിന്നീട് ഇറങ്ങിയപ്പോൾ ആളുകൾ എന്നെ കളിയാക്കുന്ന ഒരു ഫീൽ എനിക്ക് ഉണ്ടായി, ആന്റിയോട്‌ ഞാൻ കാര്യം പറഞ്ഞു. അതൊക്കെ നിന്റെ വെറും തോന്നലാ നീ കുറച്ച് ദിവസം എങ്ങിട്ടെങ്കിലും മാറി നിന്നാൽ തീരാവുന്ന പ്രേശ്നമേ നിനക്കൊള്ളു.

അങ്ങനെ ഒരാഴച കടന്നുപോയി, അച്ഛൻ ലീവിന് നാട്ടിൽ വന്നു ഞങ്ങളുടെ നാട്ടിലെ ഉത്സവം ആണ് മീനഭരണി അതിന്റെ ആഘോഷങ്ങളും എല്ലാം കഴിഞ്ഞപ്പോളേക്കും ഞാൻ ok ആയി ആ സമയത്തു ഞങ്ങളുടെ വീടിന്റെ പണിയും തുടങ്ങി.

Leave a Reply

Your email address will not be published.