ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]

Posted by

” ഹാ ..ബിയറാടി അനീ …നല്ല സുഖമാ …ഒരു ബോട്ടില് കഴിച്ചാ നല്ല കഴപ്പാ ” ജെസ്സി ഒരു കവിളിറക്കിയിട്ടു പറഞ്ഞു

” അല്ലേ നിനക്ക് കഴപ്പില്ലെടി ജെസ്സി ” ദീപു അതും പറഞ്ഞു അനിതയെ ആണ് നോക്കിയത്

‘ ഒരെണ്ണം അടിച്ചാല്‍ നിനക്ക് നല്ല പിക്കപ്പല്ലേടാ ദീപു …അത് കൊണ്ടാ ഞാനൊന്നും പറയാത്തെ ..പിന്നെ അമിതമായി കഴിക്കുന്നുമില്ലല്ലോ ” ജെസ്സി മിക്സ്ച്ചറും ഒനിയന്‍ പക്കോടയും പൊട്ടിച്ചു വെച്ചിട്ട് അല്‍പം എടുത്തു വായിലേക്ക് വെച്ചു …

” കഴിക്കടി പെണ്ണെ ” ജെസ്സി അനിതക്ക് ബിയര്‍ ഒഴിച്ച് നീട്ടി . അവള്‍ ജോജിയെ നോക്കിയപ്പോള്‍ അവന്‍ കണ്ണ് കൊണ്ട് മേടിക്കാന്‍ പറഞ്ഞു ….അനിത ഒരു കവിള്‍ ഇറക്കി …നല്ല തണുപ്പുള്ളതു കൊണ്ട് വല്യ അരുചിയൊന്നും തോന്നിയില്ല ….നേരിയ ചവര്‍പ്പ്..നല്ല ചൂട് കാലാവസ്ഥ ആയതു കൊണ്ട് തണുപ്പ് ചെന്നപ്പോള്‍ ഉള്ള സുഖത്തില്‍ അവള്‍ പെട്ടന്ന് ആ ഗ്ലാസ് കാലിയാക്കി ‘

‘ ഹമം ..നീ നോക്കിക്കോടി അനീ ….ഇന്ന് നീ ജോക്കുട്ടന്റെ മേലെ കേറി പോതിക്കും …ഒരു ഗ്ലാസ് കൂടി ഒഴിച്ചെടാ അവള്‍ക്ക് ” ജോജി ഒരു ഗ്ലാസ് കൂടി നിറച്ചു .

‘ ഇനി പതുക്കെ കഴിച്ചാല്‍ മതീടി അനീ … നേരമുണ്ടല്ലോ ….. ഫോറിനെര്‍സ് ഒക്കെ സമയമെടുത്താ കഴിക്കുന്നെ …സുഖോമുണ്ട് ..ആരോഗ്യത്തിനും കുഴപ്പമില്ല ….’ അനിത ഒരു കവിള്‍ കൂടി ഇറക്കിയിട്ട്‌ മിക്സ്ചര്‍ എടുത്തു

‘ എടി അനീ ..നീ പോയിട്ട് അല്‍പം ചിക്കന്‍ എടുത്തോണ്ട് വാ ‘ അനിത അടുക്കളയിലേക്ക് പോയി . ജെസ്സി ഉടനെ അവരെ നോക്കി

‘ ഡാ …ഹോട്ട് വാങ്ങിച്ചില്ലേ?”

‘ ഹമം ..ഇതാ ‘ ജോജി ” XO ” യുടെ ഒരു ഹാഫ് എടുത്തു പൊട്ടിച്ചു മേശയില്‍ വെച്ചു . ജെസി പെട്ടന്ന് അതില്‍ നിന്ന്‍ കുറച്ചു അനിതയുടെ ഗ്ലാസ്സിലെ ബിയര്‍ ഒരിറക്ക് കുടിച്ചിട്ട് അത്രയും ഹോട്ട് ഒഴിച്ച് വെച്ചു … ദീപുവിനും ജോജിക്കും ഒഴിച്ചപ്പോഴേക്കും അനിത വരുന്ന ശബ്ദം കേട്ടു

‘ മാറ്റിക്കോ ..മാറ്റിക്കോ …അവള്‍ക്ക് സംശയം തോന്നല്ല്”

ചിക്കന്‍ നടുവിലെക്ക് വെച്ചിട്ട് അനിത പഴയ സ്ഥാനത്ത് ഇരുന്നു ഗ്ലാസ് എടുത്തു

‘ നോക്കടി എന്‍റെ പാതിയായി ..നീ കഴിക്ക് കുറേശ്ശെ …ഡാ ആകെ നാലെണ്ണമേ ഉള്ളോ ?”

Leave a Reply

Your email address will not be published. Required fields are marked *