മോഹവലയം

Posted by

രണ്ടുമൂന്നു ദിവസം കഴിഞ്ഞ് സുമയെ അയാള്‍ കാബിനിലേക്ക് വിളിപ്പിച്ചു. അയാളാകെ ദേഷ്യത്തിലായിരുന്നു. സുമ അകത്തേക്ക് കയറിച്ചെന്നു. അവള്‍ ലോണ്‍ സാങ്ഷന്‍ ആക്കിയ ഒരു പാര്‍ട്ടി ഏകദേശം ഒന്നരക്കോടിയുടെ ബാധ്യത ബാങ്കിനു വരുത്തി മുങ്ങിയെന്നും ആ ലോണ്‍ നിബന്ധനകള്‍ക്കു വിധേയമല്ലാതെയാണ് അനുവദിച്ചതെന്നും അയാള്‍ അറിയിച്ചു. ബാങ്ക് ഇതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് എന്നറിഞ്ഞ സുമ ആകെ വിഷമത്തിലായി. ധനനഷ്‍ടത്തിലുപരി മാനഹാനിയാണ് അവളെ ഭയപ്പെടുത്തിയത്. അവള്‍ കരച്ചിലിന്‍റെ വക്കത്തെത്തി. ജോസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആകെ പരിഭ്രാന്തയായിരുന്നു അവള്‍. കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍തുള്ളി അവള്‍ തൂവാലകൊണ്ട് തുടച്ച് മിണ്ടാതെ ഇരുന്നു. ജോസ് എണീറ്റ് അവളുടെ കസേരയുടെ അടുത്തുവന്ന് പുറകിലായി നിന്നു.

“സുമ കരയാതിരിക്കൂ.. എന്തെങ്കിലും വഴിയുണ്ടാകും..”

“എന്തു വഴിയാണ് സാര്‍?” അവള്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

“ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കണം..”

“സാര്‍ പ്ലീസ്.. അങ്ങനെ ചെയ്യണം..” അവള്‍ കൈകൂപ്പി.

“ശരി ചെയ്യാം.. പക്ഷെ എനിക്കെന്ത് കിട്ടും?” കൌശലത്തോടെ അയാള്‍ തിരക്കി.

“സാര്‍.. ഞാന്‍.. സാറെന്താ ഉദ്ദേശിക്കുന്നതെന്ന്..” അവള്‍ വിക്കി.

“നോക്കൂ സുമ.. ലാഭമില്ലാത്ത ഒരേര്‍പ്പാടിനും ഞാന്‍ നില്‍ക്കില്ല..”

“ഞാനെന്തു വേണം സാര്‍..” ആശങ്കയോടെ അവള്‍ ചോദിച്ചു.

“ശരി ഞാന്‍ വളച്ചുകെട്ടുന്നില്ല.. എനിക്ക് വേണം സുമയെ..” അയാള്‍ ചിരിച്ചു.

സുമ നടുങ്ങിപ്പോയി. അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. അയാള്‍ ഇങ്ങനെ ഒരു മറയും ഇല്ലാതെ കൂടെക്കിടക്കാന്‍ ആവശ്യപ്പെടുമെന്ന് അവള്‍ കരുതിയിരുന്നില്ല. എന്തുചെയ്യണം എന്നറിയാതെ അവളൊരു പാവയെപ്പോലെ ഇരുന്നു. ആകെ പരവശയായിരുന്നു അവള്‍. ജോസ് ജേക്കബ് കസേരയില്‍ വന്നിരുന്ന് അവളെത്തന്നെ നോക്കിക്കൊണ്ട് മേശമേലിരുന്ന പേപ്പര്‍വെയ്റ്റ് എടുത്ത് മെല്ലെ തിരിച്ചു. തന്‍റെ ദേഹത്താകെ അയാളുടെ കാമക്കണ്ണുകള്‍ ഇഴഞ്ഞുനടക്കുന്നത് അവളറിഞ്ഞു. അയാള്‍ കൊടുത്ത വെള്ളം വാങ്ങി അവള്‍ മടമടാന്ന് കുടിച്ചു. കര്‍ച്ചീഫെടുത്ത് മുഖം തുടച്ച് അയാളെ ദയനീയഭാവത്തില്‍ നോക്കി. അയാളുടെ മുഖത്തപ്പോഴും കാമം കലര്‍ന്ന ചിരിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *