ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Posted by

ഞാന്‍ : നീ എന്റെ കാണേണ്ടത് എല്ലാം കണ്ടു എന്നെനിക്ക് അറിയാം. ഇനി എന്താ നീ കണ്ടതെന്നു ഞാന്‍ പറയണോ

അത് കേട്ട നാന്‍സി നാണം കൊണ്ട് തല താഴ്ത്തി.

ഞാന്‍ : അല്ല ഇവിടെ തന്നെ ഇരിക്കാനാണോ പരിപാടി. വീട്ടില്‍ പോകണ്ടേ

അവള്‍ എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന പോലെ എനിക്ക് തോന്നി. അവളുടെ മുലച്ചാല്‍ നോക്കി കൊണ്ട് ഞാന്‍ അവളുടെ അടുത്ത് നിന്നു. എന്റെ സംസാരം കേട്ട് ഞെട്ടിയ അവള്‍

നാന്‍സി : എന്താ, എന്താ പറഞ്ഞത്

ഞാന്‍ : അല്ല വല്ലതും കണ്ടു പേടിച്ചോ എന്ന്

അത് കേട്ട അവള്‍ കുണുങ്ങി ചിരിച്ചു കൊണ്ട്.

നാന്‍സി : ഇതിലും വലുത് കണ്ടിട്ട് പേടിച്ചിട്ടില്ല. പിന്നെയാ

ഞാന്‍ : വലുതോ, എന്തോന്ന് കണ്ടെന്നാ

നാന്‍സി : ഒന്ന് പോ ചേട്ടാ.

അവളുടെ സംസാരം കേട്ടിട്ട് അവള്‍ ആദ്യമായല്ല എന്നെനിക്ക് തോന്നി. എല്ലാം പതിയെ തുടങ്ങാം എന്നെന്റെ മനസ്സ് പറഞ്ഞു. വൈകുന്നേരം ആയതിനാല്‍ ചെറുതായി തണുപ്പ് തുടങ്ങിയിരുന്നു.

ഞാന്‍ : തണുപ്പ് തുടങ്ങി അല്ലെ, നല്ല കുളിര്

നാന്‍സി : വേണ്ടാ, ഞാന്‍ ആന്റിയോട്‌ പറഞ്ഞു കൊടുക്കും

ഞാന്‍ : എന്ത്,

നാന്‍സി : ചേട്ടന്റെ അസുഖം ഒക്കെ എനിക്കറിയാം. ഞാന്‍ അങ്ങനെ ഉള്ള പെണ്ണല്ല

ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ. എന്നാല്‍ പോയാല്ലോ

നാന്‍സി : അതിനെ ഞാന്‍ ചേട്ടനെ എങ്ങാനും പിടിച്ചു വച്ചിട്ടുണ്ടോ

ഞാന്‍ : നീ ആള് കൊള്ളാമല്ലോ

അത് പറഞ്ഞു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. അവള്‍ എഴുന്നേറ്റ് കൊണ്ട് പിറകോട്ടു നടന്നു. അപ്പോഴും ആ പരിസരത്ത് ആരും ഇല്ലായിരുന്നു. പതിയെ നടന്നു ഞങ്ങള്‍ സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ എത്തി. അതിനകം എല്ലാവരും കുളി കഴിഞ്ഞു പോയിരുന്നു. ഞാന്‍ ആരും ഇല്ലേ എന്നറിയാന്‍ എത്തി നോക്കി. ഉടനെ അവള്‍ തിരിഞ്ഞു കൊണ്ട് എന്നെ നോക്കി

നാന്‍സി : അല്ല കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടില്‍ ആണല്ല്ലോ

ഞാന്‍ : അത് നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എത്ര കാലം കൂടിയാ ഞാന്‍ ഇതൊക്കെ ഒന്ന് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *