ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Posted by

“ആ… ന്നാ .. ഇല അടയത ആ പാത്രത്തിൽ ഉണ്ട് “

അവൻ അത് കഴിക്കുമ്പോൾ ജാനുവിനെ ഓർത്തു .

ശ്ശോ … അവൾക്ക് ഈ വൈകുന്നേരമാണോ വിളിക്കാൻ തോനിയെ , രാവിലെ വന്നപ്പോൾ ആയിരുന്നേൽ മധുവേട്ടൻ വീട്ടിൽ ഉണ്ടാവില്ലായിരുന്നു . ഇതിപ്പോ സന്ധ്യ ആയി അങ്ങേര് വന്നിട്ടുണ്ടകും .

അങ്ങനെ ജാനുവിനെ മനസ്സിൽ ഒരുപാട് തെറിവിളിച്ചുകൊണ്ടിരുന്നു അപ്പു .

ചായകുടിച്‌ അവൻ തോർത്തും എടുത്ത് കുളത്തിലേക്ക് നടന്നു .

അവിടെ എത്തിയപ്പോൾ അമ്മുവും അമ്മയും അലക്കുകയായിരുന്നു

അലക്കികൊണ്ട് അമ്മു അപ്പുവിനെ ഒന്ന് നോക്കി , അവൻ ചുണ്ട് കൂട്ടി പിടിച്ച് ഉമ്മ രൂപേണ കാണിച്ചു.

അവൾ ചിരിച്ചുകൊണ്ട് അമ്മയെ നോക്കി . അവൻ ഡ്രെസ്സ് ഓരോന്നായി ഊരി അളക്കാനുള്ള തുണിയുടെ ഇടയിലേക്ക് എറിഞ്ഞു.

എന്നിട്ട് വെള്ളത്തിലേക്ക് എടുത്ത് ചാടി .

“ അമ്മേ സോപ്പ് എടുത്തെ “

“ വെള്ളത്തിന്ന് കേറ് ചെക്കാ വെറുതെ സോപ്പ് കുതിർക്കാതെ “

അവൻ പടവുകൾ കയറി 2 പേരുടെയും നടുവിൽ നിന്നു , അമ്മയെ നോക്കി നിന്നു . സോപ്പ് എടുത്ത് അവന് കൊടുത്ത് ‘അമ്മ അലക്ക് തുടർന്നപ്പോൾ അപ്പു നേരെ അമ്മുവിന് അഭിമുഖമായി തിരിന്നു സോപ്പ് തേച്ചുതുടങ്ങി.

“ അമ്മേ ….കണ്ടോ അമ്മേ ഈ അപ്പുവേട്ടൻ പത തെറിപ്പിക്കുന്ന “

“ അപ്പു ആ പെണ്ണിനെ ഉപദ്രവിക്കല്ലേടാ “

“ അമ്മേ ഇവള് കള്ളം പറയുന്നതാ”

“ അല്ലമ്മേ … നോക്ക് ഈ അപ്പുവേട്ടൻ “

‘അമ്മ ചിരിച്ചുകൊണ്ട് തന്റെ 2 മക്കളേം നോക്കി

“ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി നുണച്ചി “

“അമ്മേ നോക്ക് എന്നെ നുണചിന്ന് വിളിക്കുന്നു “

“ പൊടി നുണച്ചി “

അതും പറഞ്ഞവൻ വെള്ളത്തിലേക്ക് ചാടി

അമ്മു മുഖം വീർപ്പിച് അവനെ നോക്കി

അവൻ വെള്ളത്തിൽ തുഴഞ്ഞുകൊണ്ട്‌ അവളെ നോക്കി ഉമ്മ കൊടുത്തു

അവൾ ദേഷ്യപ്പെട്ട് തുണികൾ അലക്കാൻ തുടങ്ങി.

അപ്പു കുളിച്ച് തോർത്തി വീട്ടിലേക്ക് പോയി ഡ്രെസ്സും മാറി 2 സ്ക്രൂഡ്രൈവറും ടോർച്ചും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി .

നേരം സന്ധ്യമയങ്ങി തുടങ്ങി , സൂര്യൻ ചക്രപാളങ്ങളിലേക്ക് നീങ്ങി , ചുവന്ന സൂര്യനെ മാറ്റി ഇരുട്ട് കയറി വന്നുതുടങ്ങി . അപ്പു നടന്നു പാട വരമ്പിലൂടെ തെളിഞ്ഞ മാനത്ത് കൂടുകളിക്ക് ചേക്കേറുന്ന പക്ഷികളുടെ കൂട്ടം അവൻ കണ്ട് ആസ്വദിച്ചു.

നടന്ന് നെൽ പാടത്തിന്റെ വരമ്പിലൂടെ മധുവിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ മുകളിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *