ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Posted by

“ അന്ന് വൈകിട്ട് പോകാൻ നേരം അവൾ അർഥം വച്ചു സംസാരിച്ചു . “

“ എന്ത് .. “

“ ആ .. എന്തൊക്കയോ .. “

“ ആ എന്നാൽ അതാണ് “

“ എന്ത് .. “

“ രാവിലെ എന്റെ അടുത്ത് വന്ന് അവൾ പറഞ്ഞു ഇവിടെ എന്താ രസമില്ലേ , ഞാനും ചേച്ചിയും ഒക്കെ ഇല്ലേ എന്നൊക്കെ “

“ ഈശ്വരാ എന്നാൽ ഉറപ്പാ അവള് കണ്ടു . ഇന്നലെ പറഞ്ഞു ചേച്ചി 25 കഴിഞ്ഞു ഞാൻ മടുത്തു എന്നൊക്കെ .”

“ ഈശ്വരാ എനിക് രാജയോഗം തുടങ്ങിയോ “

“ അയ്യോടാ .. വാ പോകാം “

“ ഇന്ന് ഒന്നും തരുന്നില്ലേ”

“ എന്താ വേണ്ടേ “

നാൻസി വശ്യമായി അവനെ നോക്കി ചിരിച്ചു

“ എന്നും ഇങ്ങനെ തൊട്ടും തടവിയും പോയ മതിയോ “

അത് കേട്ടതും നാൻസി അപ്പുവിന്റെ മുഖത്തേക്ക് നോക്കി

“ എന്താടാ നിനക്ക് കളിക്കാൻ വേണോ “

അവളുടെ മുഖത്ത് നോക്കിയുള്ള ചോദ്യത്തിൽ അവനൊന്ന് പതറി .

“ എന്തേ വേണ്ടേ . “

“എനിക്ക് വേണം മോനെ , കാലം കുറേ ആയി കടിച്പിടിച്ച് സഹിച്ചു നിൽക്കുന്നു. ഒരു നല്ല അവസരം വരാനാ ഞാൻ കാത്തിരിക്കുന്നത്.

അപ്പു ചിരിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി , കൂടെ നാൻസിയും. സമയം അങ്ങനെ വൈകുന്നേരമായി, അപ്പു കണക്ക് കൂട്ടാൻ മുകളിലേക്ക് കയറി , തിരക്ക് കഴിഞ്ഞപ്പോൾ നാൻസി വന്നു. നാൻസി വന്ന് അല്പം കഴിഞ്ഞപ്പോൾ അമ്പിളിയും പതിയെ കയറി വന്നു

അമ്പിളിയുടെ വരവ് കണ്ട നാൻസിയും അപ്പുവും പരസ്പരം ചിരിച്ചു.

“ എന്താടി “

“ ഏയ്‌ ഒന്നുമില്ല “

അപ്പുവും നാൻസിയും ഇടയ്ക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു . ചെറിയച്ഛൻ വന്നപ്പോൾ അപ്പു വീട്ടിലേക്ക് മടങ്ങി .

വീട്ടിൽ എത്തിയ അപ്പു നേരെ അടുക്കളയിലേക്ക് പോയി വെള്ളം കുടിച്ചു. ആരെയും കാണാനില്ലല്ലോ , അപ്പു നേരെ മുറിയിലേക്ക് ചെന്നു ആരുമില്ല അമ്മു കിടക്കുന്ന മുറിയിലേക്ക് പോയി , അപ്പോൾ കുഞ്ചുവും അമ്മുവും ഇരിപ്പുണ്ടായിരുന്ന .

“ അമ്മു “

അവൾ തല ഉയർത്തി അവനെ നോക്കി . അവളുടെ കലങ്ങിയ കണ്ണുകളാണ് അവൻ കണ്ടത് , അവന്റെ ഉള്ള് പടപടാന്ന് അടിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *