അമ്മായിയപ്പൻ തന്ന സൗഭാഗ്യം 7 [അമ്പലപ്പുഴ ശ്രീകുമാർ]

Posted by

അവന്റെ മെസ്സേജ് വല്ലതും വന്നോ ശ്രീയേട്ടാ…..നീലിമ തിരക്കി…

വന്നു…അവനെ വിളിച്ചിണക്കെ ഫോൺ എടുക്കുന്നില്ല…..എന്റെ ഡ്രൈവിങ് ലൈസൻസ് ആണ്….അവനു അമ്പതിനായിരം രൂപ കൊടുത്താൽ അത് തിരികെ തരാമെന്നു…..

അതല്ലല്ലോ ശ്രീയേട്ടാ അയാൾ പറഞ്ഞത്…ഒരു വീഡിയോയുടെ കാര്യമാണല്ലോ…..

ഞാൻ മൊബൈൽ ഓണാക്കി എന്റെ ശ്രീമതിയെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു….

കള്ളൻ….അപ്പോൾ അവനായിരിക്കും ഇന്നലെ നമ്മുടെ വീട്ടിൽ കയറിയത്….

ഞാൻ പറഞ്ഞു അതെ…..

സുജ പറഞ്ഞു…ശ്രീയേട്ടാ എന്നെ ഹോസ്പിറ്റലിൽ ഒന്നാക്കാമോ….

നാത്തൂന് വീട്ടിൽ പോകണം എന്നും പറഞ്ഞു വിളിച്ചു….

ഞാൻ അപ്പോഴാണ് ജ്യോതിയുടെ കാര്യം ഓർത്തത്……

പക്ഷെ അപ്പോഴും നൗഷാദ് പറഞ്ഞ കാര്യമാണ് മനസ്സിൽ നിറയെ…..ഒരാഴ്ച്ചയുണ്ടല്ലോ എന്തെങ്കിലും വഴി കാണും….

ഞാൻ സുജയെയും കൊണ്ട് അവളുടെ അമ്മായിയുടെ അടുക്കലേക്കു തിരിച്ചു…സുജ മക്കളെ വീട്ടിൽ നിർത്തി നാളെ വൈകിട്ട് വരാം എന്ന് പറഞ്ഞു…..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ജ്യോതി റെഡിയായി നിൽക്കുകയാണ്….എന്താ സുജേ ഇത്…..ഇന്ന് കുടുംബശ്രീക്കാർ ഇത്തിരി പൈസ തരാമെന്നു പറഞ്ഞതാ മൂന്നു മണി മുതൽ അവർ അവിടെ കാത്തു നിൽക്കുന്നു…… ഊം…ഇന്നലെ ഫോണിൽ കൂടി സൊള്ളിയവൻ ആയിരിക്കും ഇന്ന് ജ്യോതിയെ കാത്തു അവിടെ നിൽക്കുന്നത്…ഞാൻ മനസ്സിൽ പറഞ്ഞു….ജ്യോതി എന്നോട് ഒന്ന് ചിരിച്ചിട്ട് ഇറങ്ങി…..ഞാൻ പോകട്ടെ ശ്രീകുമാറെ…ഇത്തിരി തിരക്കിലാ ഞാൻ….ശ്രീകുമാർ ഇപ്പോൾ പോകുമോ….

ആ ഞാനിറങ്ങും ജ്യോതി ഇപ്പോൾ…..

അപ്പോൾ ശരി…സുജയുടെ അച്ഛനെ ഒന്ന് കാണാൻ വരണമെന്നുണ്ട്….പക്ഷെ കണ്ടില്ലേ ഇതാ ഇപ്പോഴത്തെ അവസ്ഥ…..

ഊം….ഞാനൊന്നു മൂളി…..

ജ്യോതി ഇറങ്ങി പോയി…..ഞാൻ സുജയോട് തിരക്കി….കഴിക്കാൻ വല്ലതും വാങ്ങണോ….

വേണ്ട  ശ്രീയേട്ടാ…..അമ്മക്കുള്ള ഫുഡ് ഇവിടെ കിട്ടും…കുറെ കഴിയുമ്പോൾ ഞാൻ ക്യാന്റീനിൽ പോയി എന്തെങ്കിലും വാങ്ങി കഴിച്ചു കൊള്ളാം…..നാളെ വൈകിട്ട് മല്ലപ്പള്ളിക്ക് വരുന്നോ ശ്രീയേട്ടൻ…..

എന്തിനാടീ…..

ഓ….ഒന്നുമില്ല ശ്രീയേട്ടാ…ചുമ്മാതെ ഒറ്റക്കിരുന്നു മടുക്കും…ശ്രീയേട്ടൻ വന്നാൽ കുറെ നേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ….

ഞാൻ നോക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *