അവരുടെ രതിലോകം 2 [മന്ദൻ രാജ]

Posted by

“അമ്മെ …… ഇച്ചായന്‍ വരുന്നുണ്ട് …അമ്മ ഇച്ചായനോട് ദേഷ്യപെടരുത്….അമ്മക്കൊന്നും നഷ്ടപെടില്ല …എനിക്ക് കുറ്റബോധവും ഇല്ല ..അമ്മ പറയുന്ന ആളുടെ മുന്നില്‍ ഞാന്‍ തല കുനിക്കാം ….അയാളൊരിക്കലും .പത്തു രൂപക്ക് തുണി അഴിക്കുന്നവളുടെ അടുത്ത് പോയിട്ടില്ല എന്നൊന്നും നമുക്ക് കരുതാമോ ? ..ഇല്ലമ്മേ …ആരും നല്ലവരോന്നുമല്ല ..കുറച്ചു നാള്‍ എങ്കില്‍ കുറച്ചു നാള്‍ …അതൊന്നു സന്തോഷമായിട്ട് …ജീവിക്കട്ടെയമ്മേ “.”

” അന്നക്കുട്ടി …..നീയുദ്ധേശിച്ച പോലെയൊന്നും ഇല്ല ….നിന്നെ അന്ന് ഞാന്‍ കളിച്ച പോലെ …തൊട്ടും തലോടിയും ഒക്കെ നിന്നപ്പോള്‍ ….ആ മൂഡില്‍ ഞങ്ങളൊന്നു കളിച്ചു …രണ്ടു പേരും ഇഷ്ടപ്പെട്ടു തന്നെ …..നിനക്കിനി ഇഷ്ടമില്ലേല്‍ ഇനി വേണ്ട …..നീ പിണങ്ങതിരുന്നാല്‍ മതി “

ടോണി സിസിലിയുടെ വയറിലൂടെ ചേര്‍ത്തു പിടിച്ചു പറഞ്ഞു

” പിന്നേ അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി “

അമ്മു ചാടി കിച്ചന്‍ സ്ലാബില്‍ കയറി

‘ ഇച്ചായാ ചായ കുടിക്കു ” അമ്മു അവനു ചായയെടുത്തു നീട്ടി

” ഞാനാദ്യം നിന്‍റെ അമ്മയെ ഒന്ന് സമാധാനിപ്പിക്കട്ടെ”

” അമ്മക്കൊരു സമാധാന കുറവും ഇല്ല ..അമ്മയെല്ലാം സമ്മതിച്ചു “

” സമ്മതിച്ചെന്നോ…എന്ത് ?’

” ഹും ….പകല് ഞാനും ….രാത്രി അമ്മയും “

” എടി ” സിസിലി അവളുടെ നേര്‍ക്ക്‌ ഒരു പാത്രവും എടുത്തു വന്നു . ടോണി സിസിലിയെ വട്ടം പിടിച്ചു . അവനവളെ ഭിത്തിയിലേക്ക് ചേര്‍ത്തു വെച്ച് ചുണ്ടുകള്‍ ഉറുഞ്ചി

” ഹ്മ്മം “

“എന്നതാടി ?”

വായെടുത്ത് ടോണി ചോദിച്ചു

” വിടെന്നെ ….”

സിസിലി കിതച്ചു .അമ്മു ഇതൊന്നും തനിക്കു ബാധകമല്ലാത്ത രീതിയില്‍ ചായ കുടിക്കുവായിരുന്നു .

” നീ മിണ്ടാതിരിക്കാന്‍ അല്ലെ …ഞാന്‍ നിന്‍റെ വാ പൂട്ടിയത് ….പിന്നെ ഇവള്‍ക്കെല്ലാം അറിയാല്ലോ പിന്നെന്താ ?”

” അപ്പുവെന്തിയെ ഇച്ചായാ ?”

” ഞാനവനെ വീട് വരെ ഒന്ന് പറഞ്ഞു വിട്ടു ..ഇച്ചിരെ കാര്യമുണ്ട് ….നാളെയെ അവന്‍ വരൂ ..ഞാനൊന്നു ടൌണില്‍ വരെ പോയിട്ട് വരാം …എന്തെങ്കിലും മേടിക്കാനുണ്ടോ”

” ഒന്നുമില്ലിച്ചായ…ഇച്ചായന്‍ ചോറുണ്ടില്ലല്ലോ’

” വേണ്ട ….നല്ല സദ്യ ഒന്ന് കഴിച്ചാരുന്നു…..പക്ഷെ സമയം കിട്ടിയില്ല …..”

” സമയം ഇനി കിടക്കുവല്ലേ ഇച്ചായ”

” ഹോ ” സിസിലി തലയില്‍ അടിച്ചു കൊണ്ട് ഡ്രെസ് മാറാന്‍ വേണ്ടി പോയി

ടോണി ടൌണിലേക്ക് പോയപ്പോള്‍ അമ്മയും മകളും കൂടി സംസാരിച്ചു , അമ്മു സിസിലിയുടെ ദേഷ്യവും സങ്കടവും ഒക്കെ മാറ്റിയെടുത്തു .

ടോണി വന്നപ്പോള്‍ ആറു മണിയായി . അവന്‍ ഡ്രെസ്സും മാറി പൂളിന്‍റെ അടുത്ത് കുപ്പിയെടുത്തോണ്ട് വന്നപ്പോഴേക്കും അമ്മു ഗ്ലാസും വെള്ളവും ഒഴുക വറുത്തതും ഒക്കെയായി വന്നു

” എന്നാ പറയുന്നെടി നിന്റെയമ്മ “

‘ എല്ലാം ഓക്കെ’ അവള്‍ ഒരു കണ്ണടച്ചു

ടോണി ഒരെണ്ണം കഴിച്ചിട്ട് പൂളിലെക്ക് ചാടി ..ഒന്ന് നീന്തി തിരിച്ചു വന്നു കരയില്‍ ഇരുന്നു

” അപ്പുവില്ലാത്തത് കൊണ്ട് ഒരു സുഖോം ഇല്ല …അവനുമായി നീന്തല്‍ മത്സരമായിരുന്നു മെയിന്‍ ഹോബി..നീ ചാടുന്നുണ്ടോടി?”

” എനിക്ക് നീന്താന്‍ അറിയില്ലിച്ചായ ..അമ്മക്ക് അറിയാം “

” അന്നക്കുട്ടി “

ടോണി ഉറക്കെ വിളിച്ചു

“എന്നാ …?” സിസിലി ഇറങ്ങി വന്നു …അമ്മു സമാധാന പെടുത്തിയെങ്കിലും അവളുടെ മുഖം അല്പം കടുത്തു തന്നെയാ ഇരുന്നത്

” വാടീ…അപ്പു ഇല്ലാത്തത് കൊണ്ട് ഒരു സുഖോമില്ല ….ഇവക്കാണേല്‍ നീന്തലും അറിയില്ല …നീ വാ …നമുക്കൊന്ന് നീന്തി നോക്കാം “

” ഞാനെങ്ങുമില്ല” സിസിലി തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മു അവളെ വട്ടം പിടിച്ചു തള്ളി പൂളിലെക്കിട്ടു .

Leave a Reply

Your email address will not be published. Required fields are marked *