അവരുടെ രതിലോകം 2 [മന്ദൻ രാജ]

Posted by

‘ ഇങ്ങോട്ടിരിക്കടി പെണ്ണെ “

അവന്‍ പെണ്ണേയെന്നു വിളിച്ചപ്പോള്‍ സിസിലി ഒരു പതിനെട്ടുകാരിയെ പോലെ നാണിച്ചു അവള്‍ ബെഡില്‍ ഇരുന്നു

” അവിടല്ലടി പെണ്ണെ ..ഇങ്ങോട്ട് കേറി ഇരിക്ക് “

ടോണി അവന്‍റെ നെഞ്ചില്‍ തൊട്ടു കാണിച്ചു പറഞ്ഞു .

” ശ്ശൊ ..വേണ്ട …നെഞ്ചിലോന്നും ഇരിക്കരുത് ” അവള്‍ നഖം കടിച്ചു കൊണ്ട് പറഞ്ഞു

‘ എന്‍റെ അന്നക്കുട്ടിയെ താങ്ങാന്‍ ഒക്കെ പറ്റും ..നീ കേറിയിരിക്ക് പെണ്ണെ ..ചുമ്മാ കിടന്നു കുണുങ്ങാതെ “

“ശ്ശൊ ..ഈ അച്ചായന്‍ ‘

അന്നക്കുട്ടി ബെഡില്‍ കയറിയപ്പോള്‍ അവന്‍ കൈ പിടിച്ചു തന്‍റെ നെഞ്ചില്‍ അവളെ കവച്ചിരുത്തി. കാലുകള്‍ പിന്നോട്ട് മടക്കി സിസിലി അവന്‍റെ നെഞ്ചില്‍ അധിക ഭാരം കൊടുക്കാതെ ഇരുന്നു

” അയ്യോ …നീ ഇന്നലെയൊന്നും കഴിച്ചില്ലായിരുന്നോ പെണ്ണെ ..ഒരു ദിവസം കൊണ്ട് ഭാരം കുറഞ്ഞല്ലോ …മിനിങ്ങാന്ന് എടുത്തപ്പോ ഇതിലും ഭാരം ഉണ്ടായിരുന്നല്ലോ “

അവന്‍റെ നോട്ടം തന്‍റെ തടിച്ച തുടയില്‍ ആണെന്ന് കണ്ട സിസിലി ഉടുപ്പ് പരമാവധി വലിച്ചിട്ടു .മുലകള്‍ വീണ്ടും പുറത്തേക്കു തള്ളി

‘ ഭാരം ഞാന്‍ കൊടുക്കാത്തതാ ” സിസിലി കാലില്‍ ഉള്ള ഊന്നല്‍ മാറ്റി

‘ അയ്യോ ..ഭാരം ഉണ്ട് ..ഭാരം ഉണ്ട് …പക്ഷെ ഒരു ഇത്തിരിയെ കൂടുതല്‍ ഉള്ളൂ … അതങ്ങ് കളഞ്ഞാല്‍ ഞാന്‍ താങ്ങിക്കൊളാം ‘

‘ ശ്ശൊ ..അതെന്നതാ കളയണ്ടെ ?’

‘ ദെ ..ഇത് ..ഇതിന്‍റെ ഭാരം കൂടി കളഞ്ഞാല്‍ ഞാന്‍ എത്ര വേണേലും താങ്ങിക്കോളാം ‘ അവളുടെ ഉടുപ്പ് പൊക്കി പാന്റിയിൽ പിടിച്ചു താഴ്ത്തി കൊണ്ട് ടോണി പറഞ്ഞു

” ശ്ശൊ ..പോ ..അവിടുന്ന് ” സിസിലിയുടെ മുഖം ചുവന്നു തുടുത്തു . അവള്‍ ഉടുപ്പ് വലിച്ചു തുട മറച്ചു . എന്നാലും അവന്‍റെ കൈ അതിനുള്ളില്‍ ആയിരുന്നു .

” ഊരടി അന്നക്കുട്ടി ..അവള്‍ടെ ഒരു നാണം കണ്ടില്ലേ “

” ശ്ശൊ “

Leave a Reply

Your email address will not be published. Required fields are marked *