അവരുടെ രതിലോകം 2 [മന്ദൻ രാജ]

Posted by

” ഹും ..നീ നല്ല പോലെ പണിയെടുക്കാന്‍ വേണ്ടിയാ ഒരാളെ തപ്പണോന്നു പറഞ്ഞെ ….നീ പണിയെടുത്തു തളരുമ്പോള്‍ ആരേലും വെച്ച് വിളമ്പാന്‍ വേണ്ടേ?” ടോണി അവളുടെ തലമുടി ടര്‍ക്കി കൊണ്ട് ഒപ്പാന്‍ തുടങ്ങി

” ശ്ശൊ …പോ ..അച്ചായാ ” സിസിലിക്ക് ഇപ്പോളാണ് ആശ്വാസം ആയതു ..ആ മുഖത്ത് സന്തോഷവും നാണവും മിന്നി മറഞ്ഞു .

ടോണി തിളച്ച പാലിലേക്കു ആവശ്യത്തിനു മധുരവും പിന്നെ ചുക്ക് കാപ്പിയുടെ പൊടിയും കൂടി ഇട്ടു

നാല് കപ്പില്‍ അവനതു പകര്‍ത്തിയപ്പോള്‍ സിസിലി ട്രേഎടുത്തു

” എടി അന്നക്കുട്ടി “

” എന്തോ ?’ സിസിലി വിധേയയായി വിളി കേട്ടു

” നീയീ നനഞ്ഞ തുണിയൊക്കെ മാറ്റ് ..പിള്ളേര്‍ക്കും കൊടുക്ക്‌ “

” അയ്യോ അച്ചായാ …തുണിയൊന്നും ഇല്ല “

” നിന്‍റെ യൂണിഫോം ഇല്ലേ ..അതെടുത്തിട് “

” അയ്യോ …അത് വേണ്ട …അതെങ്ങനാ ഇടുന്നെ ?”

” കിടക്കാന്‍ പോകുവല്ലേ ….ആരു കാണാനാ ….നാളെ കട തുറന്നിട്ട്‌ ആവശ്യത്തിനുള്ള ഡ്രെസ് മേടിക്കാം ..പിന്നെ …..നീയെന്നെ പറ്റിച്ചതിനുള്ള ശിക്ഷ ഞാന്‍ തരും …വിശ്വാസ വഞ്ചന എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല ” ടോണി ഗൌരവത്തിലായി.

” അച്ചായ, പറയാന്‍ വേണ്ടി ഇരുന്നതാ …..പറ്റിച്ചതോന്നും അല്ല ..ഞങ്ങള്‍ അത്തരക്കാരല്ല “

‘ അതൊന്നും പറഞ്ഞാ പറ്റില്ല …ശിക്ഷ ഉറപ്പാ “

” അച്ചായന്‍ പറഞ്ഞോ …ശിക്ഷ എന്ത് വേണേലും ഞാന്‍ ചെയ്തോളാം ” സിസിലി മുഖം കുനിച്ചു

” എന്നാ ശെരി “

” എന്നാ ശിക്ഷയാ അച്ചായാ ..എത്തമിടണോ?”

‘ എത്ത നിന്‍റെ മറ്റവന്റെ അടുത്തിട്ടാല്‍ മതി ….”

” പിന്നെ എന്നാ ശിക്ഷയാ ??’ അവന്‍ പാതി തമാശയില്‍ ആണെന്ന് കണ്ടു സിസിലി കളിയായി ചോദിച്ചു

” ഹും …ശിക്ഷ ഇതാണ് …..നീയിന്നു മുതല്‍ എന്നും എന്‍റെ കൂടെയാണ് ഉറങ്ങുന്നെ “

” അച്ചായാ ” സിസിലി ഒരടി പിന്നോക്കം മാറി . ടോണി അവളുടെ അടുത്തേക്ക്‌ വന്നു കവിളില്‍ കുത്തി പിടിച്ചു

‘ കഴുവേർട മോളെ …പറഞ്ഞാ കേട്ടോണം “

” അച്ചായാ ..പിള്ളേര് …..അച്ചായാ …അമ്മു എന്‍റെ കൂടെയാ കിടക്കുന്നെ .”

Leave a Reply

Your email address will not be published. Required fields are marked *