ഒരു തുടക്കകാരന്‍റെ കഥ 5

Posted by

അമ്പിളിയും നാൻസിയും അപ്പോഴേക്കും കൈ കഴുകാൻ പോയി

അപ്പുവിനെ കണ്ട നാൻസി അവന്ടെ പത്രം വാങ്ങി കഴുകി

അവൻ വേണ്ടാ എന്ന്‌ പറഞ്ഞിട്ടും അവൾ അനുസരിച്ചില്ല .

“അതെന്നാ ഹരി ഞാൻ കഴുകി തന്നാൽ ഇഷ്ടപെടത്തില്ലേ”

“അതൊന്നുമല്ല എന്തിനാ നിങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കുന്നെ “

“ ഓ ഒരു പത്രം കഴുകുന്നതാണോ ബുദ്ധിമുട്ട് … അല്ലാ ആഹാരത്തിനെന്താ രുചി ഇല്ലായിരുന്നു..”

“ ഉണ്ടായിരുന്നു .. എന്തേ അങ്ങനെ ചോദിച്ചേ”

“അല്ല അമ്പിളിയുടെ ചോര ഊറ്റി കുടിക്കുന്നത് കണ്ടൊണ്ട് ചോദിച്ചതാ “

അപ്പു അത് കേട്ടപ്പോൾ ഒന്ന് ചമ്മി മറുപടിയായി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ

“ അവൾക്ക് മാത്രമല്ല നമുക്കൊക്കെ ചോരയും നീരും ഉള്ള കൂട്ടത്തിലാട്ടോ “

“ആണോ ഞാൻ കണ്ടില്ലായിരുന്നു “

“കണ്ടില്ല എന്ന് പറയണ്ട … നോക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട് …. ഹാ പ്രായമായ കിളവി ആയി പോയില്ലേ ഇനി ആര് മൈൻഡ് ചെയ്യാനാ അല്ലെ “

“ഓ ആര് പറഞ്ഞു കിളവി ആണെന്ന് , മനസിന് പ്രായമായിക്കാണും but ശരീരം ഇപ്പഴും യവ്വനം തന്നെയാണ് “

അത് കേട്ടപ്പോൾ നാൻസി ഒന്ന്‌ നാണം കുണുങ്ങി ആയി മാറി

“പോ കളിയാക്കാതെ “

“ ഞാൻ ഒരു സത്യം പറഞ്ഞതാ”

“എങ്കിലേ മനസ്സും ചെറുപ്പം തന്നെയാ “

അത്രയും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ താഴേക്ക് പോയി

അവൻ കുണ്ണയിൽ തടവികൊണ്ട മനസ്സിൽ പറഞ്ഞു  ‘ നിന്നെ ഈ ചേച്ചിമാരൊന്നും നന്നാവാൻ സമ്മതിക്കില്ല കുട്ടാ ‘

Leave a Reply

Your email address will not be published. Required fields are marked *