ഒരു തുടക്കകാരന്‍റെ കഥ 5

Posted by

“ഉം … 36 B “

“ B യോ അതെന്താ ഇംഗ്ലീഷ് കണക്കൊക്കെ “

“അത് ഈ കപ്പിന്റെ അലവാ “

“കപ്പൊ എന്ത് കപ്പ് “

“ ശ്ശോ … എന്റെ മാതാവേ…. ഇതൊന്നും ആരും പറഞ്ഞു തന്നിട്ടില്ലേ ഇത്രയും കാലത്തിനിടയിൽ”

അവൻ ചെറിയ ചമ്മലോടെ അവളെ നോക്കി

“എനിക്കൊക്കെ ആര് പറഞ്ഞു തരാനാ “

“അപ്പോൾ ഈ വാങ്ങി കൊടുക്കേണ്ട ആള് ഒന്നും പറഞ്ഞ് തരാറില്ലേ”

“ഇല്ലന്നെ അതല്ലേ ഞാനിങ്ങനെ പരിജയകുറവ് ഈ മേഖലയിൽ “

“ഓ ഹോ…. കപ്പ് എന്ന് പറയുന്നത് ഈ കുഴി ഉള്ള ഭാഗത്തിനെ ആണ് പെണ്ണുങ്ങളുടേത് ഇരിക്കുന്നത്”

“എന്ത് ഇരിക്കുന്നത് “

“പോ .. ഹരീ കളിയാക്കാതെ”

അവൻ ഒന്ന് ചിരിച്ചു അവളുടെ മുളയിലേക്ക് നോക്കി , ആ നോട്ടം അവളും കണ്ടു

“ ഇതിനിടെ താഴെ എത്രയാ “

Leave a Reply

Your email address will not be published. Required fields are marked *