കാദറിക്കാന്‍റെ മുട്ടമണി ഭാഗം 10

Posted by

അതില്‍ ആദ്യത്തേത് അവര്‍ കൃഷ്ണനുണ്ണിക്ക് നീട്ടി…
“ഇത് നിന്‍റെ കേസിന്റെ ആണ്.. നിന്നെ പോലീസ് സ്റ്റെഷനില്‍ നിന്നും പറഞ്ഞയച്ചതിനും നീ രജിസ്റ്റര്‍ പിന്നെയും ഒപ്പിട്ടു എന്നതിന്‍റെ രേഖ..
അത് കൊണ്ട് നീ പോലീസ് സ്റ്റെഷനില്‍ നിന്നും പുറത്ത് പോയതിനു ശേഷം നിന്നെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല.. ഇനി ആരെങ്കിലും പരാതിയുമായി വന്നാല്‍ നീ ഒരു വെറും മിസ്സിംഗ് കേസ് മാത്രമാണ്..”

അടുത്ത കടലാസ് സുഭദ്ര കാദറിനു നീട്ടി..
അതൊരു വെള്ള കടലാസായിരുന്നു..
“ഇനി ഞാന്‍ പറയുന്ന കാര്യം നീ അതില്‍ എഴുതിക്കോ..”
അവര്‍ ഒന്നാലോചിച്ച് ശേഷം പറഞ്ഞു തുടങ്ങി..
“ഞാന്‍ ഈ നാട് വിടുകയാണ്… എന്നെ ആരും അന്വേഷിക്കെണ്ടതില്ല…
പുതിയ ഒരാളായി…പുതിയ മനുഷ്യനായി ഞാന്‍ തിരിച്ചു വരും.. ആരും എന്നെ തിരയേണ്ടതില്ല… ഞാന്‍ വരും…
കൂടെ നിന്റെ ഒപ്പും ഇട്ടോ..”

കാദര്‍ അവര്‍ പറഞ്ഞതെല്ലാം ആ വെള്ള കടലാസ്സിലേക്ക് പകര്‍ത്തി എഴുതി.. താഴെ ഒപ്പുമിട്ടു..

“ഇനി നിങ്ങള്‍ രണ്ടാളും ഈ നാട്ടിലെ ഇല്ല…
നിങ്ങളെ ആരും ഇവിടെ അന്വേഷിക്കാനും പോകുന്നില്ല..”

അന്നേരം മാലതി ടീച്ചര്‍ മാഡത്തോടു ചോദിച്ചു..
“മാഡം അഥവാ ഇവന്മാരെ അന്വേഷിച്ച് ഇവരുടെ വീട്ടുകാര്‍ ആരെങ്കിലും വന്നാലോ.???.”

“അത് അപ്പോഴല്ലേ മാലതി..അഥവാ അന്വേഷിച്ച് വരുമ്പോ എന്‍റെ സര്‍ക്കിളിലുള്ള സ്റ്റെഷനില്‍ അല്ലെ വരൂ.. അത് ഞാന്‍ ഡീല്‍ ചെയ്തോളാം..”

അതും പറഞ്ഞു സുഭദ്ര മാഡം ചിരിച്ചു..
കൂട്ടത്തില്‍ ആ നാല് വനിതാരത്നങ്ങളും…

കാദറിന്‍റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി..
അപ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ ഞാന്‍ ഒരു വെറും മിസ്സിംഗ് കേസ് മാത്രമാണ്.. പോലീസിനു മുന്‍പിലും നാട്ടുകാര്‍ക്ക് മുന്‍പിലും…
ആലോചിക്കുംതോറും കാദറിന്‍റെ നെഞ്ച് പെരുമ്പറ കൊട്ടി…
വരാന്‍ പോവുന്ന കാലം അവന്‍റെ ചിന്തകളില്‍ ഭീതിയുടെ ബീജങ്ങള്‍ വിതച്ചു….
(തുടരും..)

പിന്കുറിപ്പ്:
(ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകിയത്..
ചിലപ്പോള്‍ ഇനിയും വൈകാം… മാറ്റി വക്കാന്‍ കഴിയാത്ത ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ചുമലില്‍ ഉള്ളതുകൊണ്ടാണ്.. വായനക്കാര്‍ സദയം ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു..കാദറിനു വേണ്ടി കാത്തിരിക്കും എന്ന്‍ പ്രത്യാശിക്കുന്നു..)

Leave a Reply

Your email address will not be published. Required fields are marked *