അവരുടെ രതിലോകം [മന്ദൻ രാജ]

Posted by

സിസിലി പെട്ടന്ന് പ്ലേറ്റ് കഴുകി … ആഹാരമൊക്കെ ഉണ്ടാക്കി കഴിഞ്ഞു അവള്‍ മുന്‍ വശത്തെ ഗാര്‍ഡനും ഒക്കെ അടിചിട്ടിരുന്നു ..അതും കഴിഞ്ഞു പുറകു വശത്ത് എത്തിയപ്പോള്‍ ആണ് മുന്‍പത്തെ സംഭവം

പ്ലേറ്റ് എടുത്തു തിരിഞ്ഞപ്പോള്‍ ടോണി കൈ കഴുകി കോഫീ ടേബിളില്‍ ഇരുന്നിരുന്നു …രണ്ടു കസേരകള്‍ ഉള്ള ടേബിള്‍ ആണത് ..കിച്ചനില്‍ തന്നെ ഇട്ടിരിക്കുന്നു

” ഇതെന്നാ ഒരു പ്ലേറ്റ് ? ചേച്ചി കൂടി ഇരിക്ക് “

” അയ്യോ …ഞാന്‍ വീട്ടില്‍ പോയി കഴിച്ചോളാം “

” അത് പറ്റില്ല …ചേച്ചി ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാന്‍ കൊള്ളത്തില്ലേ? വന്നിരിക്ക്‌ ‘

സിസിലി അവന്‍റെ പ്ലേറ്റില്‍ ചോറിട്ടു ..മറ്റു പ്ലേറ്റുകളില്‍ ചിക്കനും തോരനും സലാഡും പരിപ്പ് കറിയും വിളമ്പി …സിസിലി ആഹാരം എടുത്തു അപ്പുറത്ത് മാറി നിന്ന് കഴിക്കാന്‍ തുടങ്ങി

‘ അതെന്നാ പണിയാ ..ഇവിടെ വന്നിരിക്ക്‌ “

” അയ്യോ വേണ്ട സാറേ ‘ സിസിലിക്ക് മടി

ടോണി എഴുന്നേറ്റു അവളുടെ നേരെ നടന്നു … സിസിലി അവന്‍റെ മുഴുപ്പിലെക്കൊന്നു പാളി നോക്കി …ഇപ്പോഴും നല്ല മുഴുപ്പ്

ടോണി സിസിലിയുടെ കയ്യില്‍ പിടിച്ചു .. നല്ല സോഫ്റ്റ്‌ ..അവന്‍ കയ്യില്‍ പിടിച്ചപ്പോള്‍ സിസിലി ഒന്ന് വിറച്ചു

” വന്നിരിക്ക്‌ ചേച്ചി ‘

അവനതിരെയുള്ള കസേരയില്‍ ഇരുന്നു .. നേരെ നോക്കാന്‍ ഒരു മടി

ഇടക്കൊന്നു മുഖം ഉയര്‍ത്തിയപ്പോള്‍ ടോണി അവളെ നോക്കി തന്നെ ആഹാരം കഴിക്കുവാണ്

” നല്ല ഫുഡ്‌ …ചേച്ചിയെ പോലെ തന്നെ “

സിസിലി ഒന്ന് വിക്കി …ടോണി എഴുന്നേറ്റു അവളുടെ നെറുകയില്‍ പതുക്കെ അടിച്ചു , എന്നിട്ട് വെള്ളം കൊടുത്തു

‘ ചേച്ചി , നാളെ എനിക്കൊന്നു വീട് വരെ പോണം …അവിടേം ഒന്ന് ക്ലീന്‍ ചെയ്യാന്‍ ഉണ്ട് …ഒരാളെ വെച്ചിട്ടുണ്ട് ..എന്നാലും ചേച്ചിക്ക് കൂടി വരാന്‍ പറ്റുമോ ?”

” എപ്പോ തിരിച്ചു വരും സാറേ “

Leave a Reply

Your email address will not be published. Required fields are marked *