രാത്രിയുടെ മറവിൽ 3 [SaHu]

Posted by

മെനക്കെടാതെ ഓടി ചാക്ക് നിലത്തേക്ക് വീണത് ബാബുകണ്ടു ബംഗാളി അതെടുത്തു അടുത്തുകണ്ട പൊന്തയിലേക്ക് കയറിനിന്നു ആരൊക്കെയോ കള്ളൻ കള്ളൻ എന്നുപറഞ്ഞു ദാസനെയും സലീമിന്റെയും പിന്നാലെ ഓടുന്നത് കണ്ടു ഈ തക്കത്തിന് ബാബു ആ ചാക്കുമെടുത്തു മെല്ലെ ഷോർട്കട്ട് വഴി ഭാരതപ്പുഴ ലക്ഷയമാക്കി ഓഓഓടി പലവീടുകളിലും കള്ളൻ എന്നുള്ള പേര് അലയടിച്ചു അതുകൊണ്ട് തന്നേ പലവീടുകളിലും ലൈറ്റ് തെളിഞ്ഞിരുന്നു വീടിന് പുറത്തു ആളുകൾ ഇല്ലാത്തതുകൊണ്ട് ബാബു ചാക്കുമായി പുഴയിലെത്തി പുഴയുടെ അക്കരേക്ക് നടന്നു പുഴയുടെ നടുക്ക് എത്തിയെപ്പോൾ കഴുത്തിന് ഒപ്പം ചിലസ്ഥലത്തു വള്ളം ഉണ്ടായിരുന്നു അതെല്ലാം മറികടന്ന് ബംഗാളി ബാബു അക്കരെ എത്തി ചാക് ഒരുചെറിയ കുഴിയുണ്ടായിരുന്നു അതിലേക്ക് ഇറക്കി വെച്ച് അതിന്റെ മുകളിൽ തെങ്ങോല വലിച്ചിട്ടു അവിടെ ഇരിന്നു ന്നോക്കിയപ്പോൾ അങ്ങേത്തലക്കൽ ടോർച്ചടിയുടെ ബഹളമായിരിക്കുന്നു ആരും തന്നെ പുഴയിൽ ഇറങ്ങാത്തതുകൊണ്ട് ബാബു അവിടെ ഇരുന്നു ഒരു കഞ്ചാവ് ബീഡി എടുത്തു ചുണ്ടോട് ചേർത്ത്വച്ച് കത്തിച്ചു വലിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ആരൊക്കെയോ പുഴയിലൂടെ നടന്നുവരുന്നതുപോലെ തോന്നിയ ബാബു മരങ്ങൾക്കിടയിലേക്ക് കയറി നിന്നു ബാബു ആരാണ് എന്നറിയാൻ പുറത്തേക്ക് ഇതിന്നൊക്കി കുറച്ചു തൂരെ ആയതുകൊണ്ട് മുഗം വ്യക്തമല്ല ബാബുവിന്റെ ശ്വാസം നിലച്ചു പോകുമ്പോലെ തോന്നി പക്ഷെ ബാബു പതറിയില്ല അവർ അടുത്തെത്തി അപ്പോൾ ബാബുവിന് അവർ മൂന്നുപേരുമുണ്ടെന്ന് മനസ്സിലായി സലീമും കൂട്ടരും ആയിരിക്കുമോ എന്നവന്റെ മനസ് മന്ത്രിച്ചു അവൻ പ്രെദീക്ഷിച്ച പോലെ അത് അവർ തന്നെയാണ് എന്നവന്

മനസ്സിലായി അവർ മൂന്നുപേരും വന്ന് അവിടെ ഇരുന്നു അപ്പോൾ ഒളിച്ചു നിന്നിരുന്ന ബാബു സലീമിനെ വിളിച്ചു .സലീമേ സലീമിന് ബാബുവിന്റെ ശബ്ദ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി..ഏയ് ബംഗാളി ഇവിടെ… ഞാൻ ഇവിടെയുണ്ട് ബംഗാളി ബാബു പുറത്തുവന്നു ..എല്ലാവരും ബാബുവിനെ ഓടിവന്നു കെട്ടിപിടിച്ചു ബാബു നിന്നെ അവർ കണ്ടോ ഇല്ല ബാബുപറഞ്ഞു ബാബു ഒന്നുമറിയാത്തവരെ പോലെ അവരോട് ചോദിച്ചു,..അല്ലാ എന്നിട്ട് എന്തെല്ലാം സാദനമാണ് അവിടുന്ന് അടിച്ചുമാറ്റിയത് …കുറച്ചു പൈസയും ഒരു പത്തുപതിനഞ്ചു പവൻ സ്വർണവും കുറച്ചു പിച്ചളയുടെ കു
ത്തുവിളക്കും ..എന്നിട്ടെവിടെ,ബാബു ഒന്നുമറിയാത്തവനെ പോലെ ചോദിച്ചു..അപ്പോൾ സലീം നിരാശയോടെ പറഞ്ഞു..എന്തുപറയാനാ ബാബു എല്ലാം കയ്യിന്നു പോയി ഓടുന്നിടക്ക് അത് തായേ വീണു.. എല്ലാവരും നിരാശയോടെ നിൽക്കുമ്പോൾ ബാബു പറഞ്ഞു എന്നാ നമുക്ക് സ്ഥലം വിടാം അവർ എണീറ്റു നടക്കുമ്പോൾ ബാബുപറഞ്ഞു ആ തെങ്ങോലമാറ്റി ആ ചാക് എടുത്തോ സലീമേ സലീം വേഗം ഓല മാറ്റി അതിനുള്ളിൽ ചാക് കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തു

Leave a Reply

Your email address will not be published. Required fields are marked *