പാർട്ണേഴ്സ് ഓഫ് ലൗ 2 [അപരൻ]

Posted by

” അതു നീ ഗർഭിണിയാകാതിരിക്കാനല്ലായിരുന്നില്ലേ. എന്നെ കെട്ടാൻ സമ്മതിച്ചിരുന്നേൽ അങ്ങനെ വല്ലോം വേണമാരുന്നോ”

” എനിക്കു ഇഷ്ടമല്ലാഞ്ഞിട്ടല്ലല്ലോ ചേട്ടാ”

” അതറിയാഞ്ഞട്ടല്ലല്ലോ എന്റെ പൊന്നേ. നിന്റെ വീട്ടുകാരെതിർത്തിട്ടല്ലേ.”

” ചേട്ടനറിയാമല്ലോ അച്ഛന്റെ വാശി. പിന്നെ അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോഴല്ലേ നമുക്കു പിരിയാമെന്നു ഞാൻ പറഞ്ഞത്”

” അറിയാമെടീ മോളേ. പക്ഷേ കണ്ടില്ലേ വിധി നമ്മളെ വീണ്ടും അടുപ്പിച്ചത്”

” ശരിയാ. വിനുവേട്ടന്റെ കൂടെ ഇവിടെ വരുമ്പം ലതിയേട്ടനെ ഇവിടെ വച്ചു കണ്ടുമുട്ടുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലാ”

” അതാ മോളേ വിധിയെന്നു പറയുന്നത്”

” എങ്കിലും ചേട്ടാ ഇപ്പോ വിനുവേട്ടനാ എന്റെ എല്ലാം. എന്റെ ദൈവമാ വിനുവേട്ടൻ. ആ വിനുവേട്ടനെയാ ഞാനിങ്ങനെ വഞ്ചിക്കുന്നത്. എന്നാൽ ലതിയേട്ടനെ എനിക്കു മറക്കാനും കഴിയില്ല. ഞാനെന്തു ചെയ്യും എന്റീശ്വരാ” ലിജിയുടെ ഭാവം മാറി.

ലതീഷ് ഒന്നും മിണ്ടാതെ അവളെ ചേർത്തു പിടിച്ചു..

” ചേട്ടനറിയാമോ വിനുവേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ വിനുവേട്ടനാ എന്റെ എല്ലാമെല്ലാം. അന്നു മുതൽ ഞാൻ കുറ്റബോധം കൊണ്ട് നീറിപ്പുകയുകയാ. ഇന്നു വരെ ഒരു നല്ല ഭാര്യയുടെ കടമ ചെയ്യാൻ എനിക്കു കഴിഞ്ഞിട്ടില്ലാക,മ്പി,കു,ട്ട,ന്‍,നെ,റ്റ്വിനുവേട്ടൻ എന്റെ ദേഹത്തു തൊടുമ്പോഴേ ഞാനാകെ ചത്തു മരവിച്ച പോലാകും. പാവം എന്റെ വിനുവേട്ടൻ.. ഏട്ടനായതു കൊണ്ടാ ഇതൊക്കെ സഹിക്കുന്നത്. വേറാരേലുമാരുന്നേൽ എന്നേ എന്നെ ഉപേക്ഷിച്ചേനേ. വിനുവേട്ടൻ ഇന്നു വരെ എന്നോടു മുഖം കറുത്തൊന്നും പറഞ്ഞിട്ടില്ലാ.. എന്നോട് അത്രയ്ക്കും സ്നേഹമാ എന്റെ വിനുവേട്ടന്..” ലിജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

ഏങ്ങലടിച്ചു കൊണ്ടവൾ തുടർന്നു..

” ഇവിടെ വച്ച് എല്ലാം മറക്കാൻ ഞാൻ ശ്രമിക്കുമ്പഴാ ലതിയേട്ടനെ കാണുന്നത്. എങ്ങനാ പിന്നെ നമുക്കു തമ്മിൽ ബന്ധപ്പെടാൻ തോന്നിയതെന്നു എനിക്കറിയില്ല. ഇപ്പം വിനുവേട്ടനോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ നെഞ്ചിനകത്തൊരു നെരിപ്പോടാ. ഞാനിനി എന്താ ചെയ്ക എന്റീശ്വരന്മാരേ..”

” സാരമില്ല മോളൂ. അങ്ങിനെയൊക്കെ വന്നു ഭവിച്ചൂ എന്നു കരുതിയാൽ മതി. ഞാനും എല്ലാം മറന്ന് പ്രഭയുമായി ജീവിക്കുമ്പഴാ നിന്നെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *