ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Posted by

“ഞാന്‍ ശ്രമിക്കാം.”

“ശ്രമിച്ചാ പോരാ. നടന്നിരിക്കണം. ഓര്‍മ്മയുണ്ടല്ലോ നിന്‍റെ ഭാവിയും നിന്‍റെ കൂട്ടുകാരിയുടെ ഭാവിയും എല്ലാം ആ ഡയമണ്ടുകളില്‍ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്.”

അയാള്‍ മേഡത്തിനെ വീണ്ടും ഭോഗിക്കാന്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞു മേഡം പുറത്തേക്കു പോയി.

അവന്‍ കതകു അടച്ചിരുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന ആ അവസരം ഞാന്‍ മുതലാക്കി. മേഡത്തിനെ പണിഞ്ഞു തളര്‍ന്നു കിടന്നതിനാല്‍ അധികം ചെറുത്തു‌ നില്‍പ്പിനു അയാള്‍ക്ക് കഴിഞ്ഞില്ല. അവസാനം എന്‍റെ കലിയടങ്ങുമ്പോള്‍ ശ്വാസം നിലച്ചു ഒരു പിണമായി അയാള്‍ മാറിയിരുന്നു.

അയാളെ അവിടെ അങ്ങനെ ഉപേക്ഷിച്ചു പോയാല്‍ മേഡത്തിനു സംശയം തോന്നും എന്നുള്ളത് കൊണ്ട് ഞാന്‍ ആ ശവ ശരീരം കൂടി മറവു ചെയാന്‍ തീരുമാനിച്ചു. ആ ശരീരവും ചുമന്നു തിരികെ ജീപ്പിനരുകില്‍ എത്തിയ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അന്തം വിട്ടു പോയി. അവിടെ അനിയുടെ ശരീരം കാണ്മാനില്ല. വേഗം തന്നെ ദാദ ഭായിയുടെ ശരീരം ജീപ്പിലിട്ടു ഞാന്‍ അവിടെയാക്കെ തെരഞ്ഞു. പക്ഷെ ഒരു ചോരപ്പാടു പോലും ശേഷിപ്പിക്കാതെ അനി അപ്രത്യക്ഷനായിരുന്നു. എനിക്ക് അധികം അവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മസ്ജിദില്‍ ലൈറ്റുകള്‍ തെളിഞ്ഞു തുടങ്ങി. ഉടനെ തന്നെ നിസ്കാരത്തിനായി ആളുകള്‍ വരാന്‍ തുടങ്ങും. എന്തായാലും വര്‍ഷങ്ങളുടെ പക എരിഞ്ഞടങ്ങിയ സമാധാനത്തില്‍ ആ ശവ ശരീരവും കൊണ്ട് ഞാന്‍ വസായിയുടെ തീരങ്ങളിലേക്ക് പോയി. അവിടെക’മ്പി’കു’ട്ട’ന്‍’നെ’റ്റ് മുഴുവന്‍ കണ്ടല്‍ക്കാടുകള്‍ ആണ്. കടല്‍ വെള്ളത്തില്‍ പൂണ്ടു കിടക്കുന്ന ആ വേരുകള്‍ക്കിടയില്‍ ഈ ശരീരം ഒളിപ്പിച്ചാല്‍ ഒരു കുഞ്ഞു പോലും അറിയില്ല എന്ന് എന്നെക്കാള്‍ നല്ലത് പോലെ മറ്റാര്‍ക്കാണ് അറിയുക. നേരം വെളുത്ത് തുടങ്ങിയിരുന്നെങ്കിലും അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. അധികം ബുദ്ധിമുട്ടൊന്നും കൂടാതെ ഞാന്‍ ദാദാ ഭായി എന്ന ഡോണിന്റെ ശരീരം ആ കണ്ടല്‍ മരങ്ങളുടെ വേരുകള്‍ക്കിടയിലേക്ക് പൂഴ്ത്തി വച്ചു.

തിരികെ  വീടെത്തിയപ്പോഴേക്കും മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയിരുന്നു. ഏതോ ഒരു ശക്തി ഉറഞ്ഞു തുള്ളുന്നത് പോലെ തോന്നിയ നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒരാഴ്ചയോളം മുംബൈ മുഴുവന്‍ മഴ ഉറഞ്ഞു തുള്ളി. കടല്‍ വെള്ളം ഇരച്ചു കയറി. കണ്ടല്‍ക്കാടുകളെല്ലാം വെള്ളത്തിനടിയിലായി.

മേഡത്തിനു അനിയെപ്പറ്റി തിരക്കാന്‍ തോന്നിയില്ല. ദാദാ ഭായിയെ അന്വേഷിക്കാനും തോന്നിയില്ല. എല്ലാം ഒരു സ്വപ്നം ആയിരുന്നോ എന്നെനിക്കു തോന്നിപ്പോയി. കാരണം അന്നത്തെ ദിവസത്തിന് ശേഷം ഹീരയും അമ്മയും പതിവ് പോലെ തന്നെ എന്നോട് പെരുമാറി. ആ ഒരു ദിവസം സംഭവിച്ചിട്ടില്ല എന്നു എനിക്ക് തോന്നിപ്പോയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

Leave a Reply

Your email address will not be published. Required fields are marked *