അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]

Posted by

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3

Achante Charuvum ettante vavayum part 3 bY Neethu | Previous Part

 

ദിവാകരേട്ടൻറെ റിട്ടയർമെൻറ് വാക്കാൻസിയിൽ പുതിയ പോസ്റ്റിങ്ങ് നടന്നു …
ഇന്നാണ് ജോയിൻ ചെയ്തത് …

ആര് …..വാവക്ക് ആകാംഷ അടക്കാനായില്ല …!

അവൻ ദീർക്കമായി ശ്വാസം അകത്തേക്കെടുത്തു …കയ്യുകൾ രണ്ടും തലയുടെ പിന്നില്ലേക്ക്
വച്ച് തലയിണയിൽ ചാരികിടന്നു …..ആ കണ്ണുകളിൽ പ്രകടമാകുന്ന ഭാവം എന്താണെന്ന് അവൾക്ക്
മനസ്സിലായില്ല …..

ആരെട്ട …..പറ …

രശ്മി ……അതുപറയുമ്പോൾ അവന്റെ കൺഠം ഇടറി ….

അവൾക്ക് ആ വാക്കുകളെ വിശ്വസിക്കാൻ ആയില്ല …

രശ്മി ചേച്ചി ……ഇത്രയും നാളുമെവിടെയിരുന്നു …..

വാവേ …..ഏട്ടനിത്തിരി നേരം കിടക്കട്ടെ …

അവനൽപ്പം ഏകാന്തത ആഗ്രഹിച്ചു …..

ഏട്ടൻ കിടന്നോ …ചായ വേണോ …..

വേണ്ട മോളെ …….അവൻ മനസ്സിനെ പുറകിലേക്കു പായിക്കുകയായിരുന്നു ….

അൽപനേരം ഏട്ടൻ വിശ്രമിക്കട്ടെ …..അവൾ കട്ടിലിൽ നിന്നുമെണീറ്റു ….
അഭിയെത്തന്നെ തന്നെ നോക്കി ….ഒന്നും പറയാനാവാതെ അവൾ മുറിവിട്ടു പുറത്തേക്കു പോയി

അഭിയുടെ ചിന്തകൾ പുറകിലേക്ക് അവന്റെ കോളേജ് പഠനകാലത്തിലേക്കു ചിറകേറിപറന്നു

അവസാന വർഷ വിദ്യാർത്ഥി ആയി …..മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം
ഫ്രഷേഴ്‌സ് ഡേയിൽ …സീനിയർസ് റാഗിങ് ചെയ്തു കൊണ്ടിരിക്കയാണ് ….ആൺ കുട്ടികളും പെൺകുട്ടികളും
ഉണ്ട് …അവന്റെ മിഴികൾ രണ്ടുണ്ട കണ്ണുകളുമായി ഉടക്കി …പേടിച്ചരണ്ട മിഴിയും …ചുവന്ന കവിളുകളുമായി
ഒരു പെൺകൊടി ….സഹായത്തിനായി അവൾ ചുറ്റുപാടും നോക്കുന്നുണ്ട് ….സീനിയർസ് ഒരോർതെരേ
ആയി പലതും ചെയ്യിക്കുന്നുണ്ട് ….പാട്ടുപാടിക്കലും ഡാൻസും മിമിക്രിയും വണ്ടിയോടിക്കലും ….മറ്റുമായി
അവർ പെൺകുട്ടികളെ ശരിക്കും വെള്ളംകുടിപ്പിക്കുന്നുണ്ട് ….പുഷ് അപ്പും …തവള ചാട്ടവും ….സാരിയുടുക്കലും അങ്ങനെ മറ്റെന്തെക്കെയോ ആൺ കുട്ടികൾക്കും …ഓരോരുത്തരെയായിട്ടാണ് റാഗിങ് …

Leave a Reply

Your email address will not be published.