മാർക്കണ്ഡേയൻ  5

Posted by

എന്തായാലും ന്നമുക്ക് നാളെ അറിയാം ഞാൻ മായയെ ഒന്ന്പോയി കണ്ടിട്ടുവരാം…..ഇപ്പോയോ സമയം എന്തായിഎന്നാ നിന്റെ വിചാരം …ഞാൻ വാച്ചിലേക്ക് ന്നോക്കി സമയം എട്ടുമണി ആവുന്നു ഞാൻ കുളിച്ചു ഫ്രഷ് ആയി റൂമിൽ വന്നിരുന്നു അപ്പോൾ നിയാസ് ഒരുകുപ്പിയുമായി വന്നു ഞാൻ ആകുപ്പിയിലേക്ക് സൂക്ഷിച്ചു ന്നോക്കി ബ്ലാക്‌പെപ്പെർ ഗോൾഡ് ഞാനാ കുപ്പ്‌യിൽ എഴുതിയ പേര് വായിച്ചു നിയാസേ നീ എന്തായാലും വാങ്ങിയതല്ലേ ഒരു രണ്ടുപെഗ് എനിക്കും ഒഴി …. അതിനിത്തിരി പുളിക്കും ഞാൻ എനിക്ക് വേണ്ടി വാങ്ങിയതാ അത് ആർക്കും ഓശാരം കൊടുക്കാറില്ല സാദനം വേണ്ടവർ മാഹി ഇവിടെ അടുത്താ പോയി വാങ്ങിവന്നു കുടിച്ചാൽ മതി ..,അവൻ ഇങ്ങനെ തറപ്പിച്ചു പറയും എന്ന് ഞാൻ കരുതിയതല്ല ഇവനിതെന്തുപറ്റി ഞാൻ കുറേ ആലോചിച്ചു എനിക്കൊരുപിടിയും കിട്ടിയില്ല പിന്നെ നിയാസേ നിനക്ക് ഇതെന്തുപറ്റി .,…എന്തുപറ്റാൻ കുറേ കാലമായില്ലേ നിന്റെ പുറകേ ഇങ്ങനെ ന്നഡക്കാൺ തുടങ്ങിയിട്ട് ണ് ഇന്ന് ശരിയാകും നാളെ ന്നേറാകും എന്നുവിചാരിച്ചു എവിടെ ഒന്നും നടക്കൂലാ എന്ന് മനസ്സിലായി നീ എന്നെങ്കിലും എന്നെപ്പറ്റി ഓർത്തിട്ടുണ്ടോ നിനക്ക് നിന്റെ കാര്യം എനിക്ക് രണ്ടു പെങ്ങന്മാരാ വകർന്നുവരുന്നത് ഒന്നിന് പത്തിനിന്നുവയസും ഒന്നിന് പന്ത്രണ്ടും ആയി ഇതിനെയൊക്കെ കെട്ടിച്ചുവിടാൻ ഞാൻ എന്റെ കിട്ട്ണി വിൽക്കേണ്ടി വരും …..നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത് രണ്ടെണം അടിച്ചപ്പോയെക്കും നിനക്ക് വെളിവില്ലാണ്ടായോ…… ആ എന്നും കാര്യം പറയുമ്പോൾ കള്ളുകുടിയനും വിവരമില്ലാത്തവനും കൊള്ളാം സ്വന്തം കാര്യം ന്നോക്കിനാടെന്നാൽ രക്ഷപെടാം അല്ലെങ്കി അവസാനം മൂഞ്ചും അതുറപ്പാ ഇന്നാ രണ്ടുപെഗ് ഉണ്ട് കുടിച്ചോ …..എനിക്ക് വേണ്ട ഞാനൊരു കുറച്ചുചോദിച്ചപ്പോൾ പോയി വാങ്ങിച്ചു കുടിച്ചോ എന്നല്ലേ പറഞ്ഞത് ഞാൻ വാങ്ങി കുടിച്ചൂകൊള്ളാം ഈ മനു ആരുടെയും ഒശാരം ഇതുവരെ കുടിച്ചിട്ടല്ല നിന്റെ കയ്യിൽ നിന്നും കുടിച്ചിട്ടുണ്ട് അത് നീ എന്റെ സ്വന്തം കുടപിറപ്പാ എന്ന് വിചാരിച്ചിട്ടാ ഇനി മനുന് നിന്റെ കള്ള് വേണ്ടാ ഞാൻ തിരിച്ചടിച്ചു അതവന് കൊണ്ടു എന്നെനിക്ക് മനസ്സിലായി അവൻ അവിടെ നിന്നും കരഞ്ഞുകൊണ്ട് ഏണിച്ചുപോയി ഇവനിതെന്തുപറ്റി ഞാൻ മെല്ലെ അവിടെനിന്നും എണീറ്റു അവൻ എവിടെ പോയി എന്നുനോക്കി വീടിന്റെ മുന്നിൽ പഴയ അലുമിനിയ പത്രങ്ങൾ ഇടിച്ചു ചാക്കിൽ കെട്ടിവച്ചിട്ടുണ്ട് അതിന്റെ മുകളിൽ ഇരിന്നു കണ്ണുതുടക്കുന്നതുകണ്ടു ഞാൻ അങ്ങോട്ട് പോയില്ല ഞാൻ പിറകുവശത്തുകൂടെ ഇറങ്ങി ഞങ്ങളുടെ കടയുടെ പിറകുവശത്തായി കുമാരന്റെ വീടായിരുന്നു കുമാരൻ വാടകരക്കാരനാണ് വടകര അയ്യെഞ്ചേരി ആണ് കുമാരന്റെ തറവാട് ഇവിടെവന്ന് താമസമാക്കിയിട്ട് നാല് വർഷമായി

Leave a Reply

Your email address will not be published. Required fields are marked *