ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

അവിടെ മറ്റൊരു പെണ്ണ്. അവളുടെ വികാര വിജ്രിംഭിതമായ മുഖം കണ്ടു ഞാന്‍ പെട്ടെന്ന് മേലേക്ക് മലച്ചു.

“ഹാ…..ഹമ്മേ…. “

എന്‍റെ നട്ടെല്ല് പിടിച്ചു ഞാന്‍ സൈഡിലേക്കു മറിഞ്ഞു.

“അയ്യോ. അനീ…..എന്ത് പറ്റി? …..എന്‍റെ പൊന്നെ….. “

അവള്‍ എന്നെ പിടിച്ചു നേരെ കിടത്തിയിട്ട് പുറത്തേക്കോടി.

ബാബ വന്നു എന്നെ പരിശോധിച്ചു. അപ്പോഴും തളരാന്‍ കൂട്ടാക്കാതെ എന്‍റെ കുട്ടന്‍ നിന്നു വിറയ്ക്കുകയായിരുന്നു. മുണ്ടിനിടയിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന ആ വീര്യത്തെ അദ്ദേഹം കണ്ടില്ലെന്നു നടിച്ചു.

“അനീ…ഇപ്പോള്‍ എങ്ങനെ ഉണ്ട്? നട്ടെല്ലിനു വേദന ഉണ്ടോ? “

“ഹ്മം…ഉണ്ട്….എന്തോ വെട്ടി പുളയുന്ന പോലെ തോന്നുന്നു. കാലുകള്‍ ഉയര്‍ത്തുമ്പോള്‍ അത് തെന്നി കളിക്കുന്നു. “ ഞാന്‍ കാലുകള്‍ അനക്കി കൊണ്ട് പറഞ്ഞു.

ബാബയും ശില്‍പയും തെല്ലു അദ്ഭുതത്തോടെ നോക്കി. പിന്നെ കുറെ നേരം ബാബ എന്നെ പിടിച്ചു പരിശോധിച്ചു. എന്തൊക്കെയോ ചെയ്യിപ്പിച്ചു.

“ഹ്മം…അനീ നീ വേഗം തന്നെ ഈ കാലുകളില്‍ നില്‍ക്കും. മോള് ഒന്ന് പുറത്തു നില്‍ക്കുമോ. അല്ലെങ്കില്‍ അച്ഛന്‍റെ അടുക്കല്‍ പൊയ്ക്കോ. എനിക്ക് ഇത്തിരി പണിയുണ്ട്. മോള് കാണണ്ടാ…. “

അവള്‍ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.

ബാബ പോയി വാതില്‍ അടച്ചിട്ടു വന്നു.

“പറയൂ അനീ. എന്താ സംഭവിച്ചത്? “

“അത് …… “

ഞാന്‍ എല്ലാം പറഞ്ഞു.

“അവളുടെ ആ ഗന്ധം മൂക്കില്‍ അടിച്ചു കയറി. ഏതോ ഒരു നിമിഷത്തില്‍ ആണ് ഞാന്‍ എണീറ്റത്. പക്ഷെ പെട്ടെന്ന് അവിടെ മറ്റൊരു പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ഞാന്‍ പകച്ചു പോയി. ആ ഷോക്കില്‍ പെട്ടെന്ന് മാറാന്‍ ശ്രമിച്ചപ്പോള്‍ നടുവ് വെട്ടിയതാ.. “

“ഹ്മം…. “.ബാബ താടി തടവി.

“അനി നിനക്ക് ആ പെണ്‍കുട്ടിയെ ഓര്‍മ വരുന്നുണ്ടോ? “

“ഇല്ല. എനിക്ക് ഓര്‍മ വരുന്നില്ല. പക്ഷെ അവളെ എവിടെയോ കണ്ടത് പോലെ. അല്ല അവളെ ഞാന്‍ അത് പോലെ ….. “

“ഹ്മം……. “

“ബാബ എന്‍റെ പൂര്‍വ കാലത്തില്‍ എത്രയോ പെണ്‍കുട്ടികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ ശില്പയെ….. “

“അനീ….നീ വിഷമിക്കണ്ട…ഇപ്പോള്‍ അതെ പറ്റി ഒന്നും ചിന്തിക്കണ്ട. നിനക്ക് നിന്‍റെ ഓര്‍മ്മകള്‍ തിരികെ കിട്ടണം അതാണ് മുഖ്യം. ശില്‍പ അവള്‍ വിവരവും സ്നേഹവും ഉള്ളവളാ. നിന്നെ വിട്ടു അവള്‍ എങ്ങും പോകില്ല. എല്ലാത്തിനും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *