പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Posted by

ട്രെയിൻ ചെന്നൈ എത്തിയപ്പോളും ശ്യാം നല്ല ഉറക്കമായിരുന്നു. അപർണ വന്നു വിളിച്ചപ്പോൾ ആണ് അവൻ എണീറ്റത്. അവർ ഇറങ്ങി ടിനഗർ ഉള്ള അവരുടെ താമസസ്ഥലത്തേക്ക് പോയി. അവരുടെ താമസം ടിനഗർ ഉള്ള ഒരു സർവീസ്ഡ് അപാർട്മെന്റിൽ ആയിരുന്നു. ഒരു നിലയിൽ ഉള്ള രണ്ട് അപാർട്മെന്റ് സർവീസ്ഡ് അപാർട്മെന്റ് ആയി നടത്തി വരിക ആയിരുന്നു. കെയർടേക്കർ ഒരു അപാർട്മെന്റിലും അവർ മറ്റേ അപാർട്മെന്റിലും ആയിരുന്നു. അവർ വേഗം ഫ്രഷ് ആയി വന്നു, അവിടുന്ന് പ്രാതൽ കഴിച്ചു തേനാംപെട്ട് ഉള്ള അമേരിക്കൻ എംബസ്സിയുടെ ബയോമെട്രിക് സെന്ററിലേക്ക് യാത്രയായി. ഫോട്ടോ എടുക്കലും, വിരലടയാളം നൽകലും വളരെ പെട്ടന്ന് തീർത്ത് അവർ ഉച്ചയോടെ താമസസ്ഥലത്ത് എത്തി. തലേന്നത്തെ ക്ഷീണം ഉള്ളത് കാരണം രണ്ടു പേരും കിടന്നുറങ്ങി. വൈകീട്ട് എണീറ്റ് രണ്ടു പേരും മറീന ബീച്ചിൽ കറങ്ങി രാത്രി ആഹാരവും കഴിച്ചു തിരിച്ചെത്തി.

ശ്യാമിനു തലേന്ന് രാത്രി നടന്നത് ഒക്കെ ഒന്നും കൂടി നടത്തണം എന്ന് തോന്നി, പക്ഷെ അപർണയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തലേന്ന് ഒന്നും നടന്ന ഒരു സൂചനയും നൽകുന്നില്ല. ശ്യാം നിരാശയോടെ അവന്റെ മുറിയിലേക്ക് കിടക്കാൻ പോയി. അവൻ പോയി ഫ്രഷ് ആയി ലുങ്കി ഉടുത്തു കിടക്കാൻ നോക്കുമ്പോൾ വാതിലിന് ആരോ തട്ടുന്നു. അവൻ പോയി വാതിൽ തുറന്നു നോക്കുമ്പോൾ കഷ്ടി അരയുടെ തൊട്ടു താഴെ വരെ എത്തുന്ന കറുത്ത ഗൗൺ അണിഞ്ഞു കൊണ്ട് അപർണ നിൽക്കുന്നു. അവളുടെ തോളുകൾ മുഴുവൻ നഗ്നം ആയിരുന്നു. മുലയുടെ മുക്കാൽ ഭാഗത്തോളം വെളിയിൽ ആയിരുന്നു. ആ ഗൗണിനെ അതിന്റെ സ്ഥാനത് ഉറപ്പിച്ചു നിർത്താൻ നൂല് പോലുള്ള രണ്ട് വള്ളികൾ മാത്രമാണ് ഉണ്ടായിരുന്നത്. അവൾ മുറിയിലേക്ക് കയറി കൊണ്ട്

“നല്ല ആള് ആണ്. ഇന്നലത്തെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇന്ന് അവിടെ എന്റെ അടുത്തു വരും എന്ന്.”

“തനിക്കിന്നലത്തെ സംഭവം ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചു.”

അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ അധരപാനം ആരംഭിച്ചു. അവൾ ചുവട്ടിലേക് കൈയിട്ട് അവന്റെ ലുങ്കി പറിചെറിഞ്ഞു. അവന്റെ ആറിഞ്ച്‌ നീളമുള്ള കളിതോഴനെ അവൾ താലോലിച്ചു. അവൻ അവളുടെ തോളിലുള്ള ഗൗണിനെ വള്ളികളെ താഴ്ത്തി. അവൾ കൈ ഊരി സഹായിച്ചു. ഗൗണിനെ വള്ളികൾ കൈയിൽ നിന്നും ഊരിയപ്പോൾ ഗൗൺ അവളുടെ കാൽകീഴില്ലേക് ഊരി വീണു. അവൾ ഗൗണിനെ പുറത്തേക്കു കാൽ എടുത്തു വെച്ച് രണ്ടു പേരും പിറന്നാൾ വസ്ത്രത്തിൽ അങ്കത്തിനു തയ്യാറെടുക്കുകയായിരുന്നു. നഗ്നയായ അവളുടെ തൂവെള്ള ശരീരം ഒരു ദേവതയെ പോലെ തോന്നിച്ചു. ശ്യാം അപ്പോഴും അവളുടെ ചെംചൊടികൾ പാനം ചെയ്യുകയായിരുന്നു. ശ്യാം തന്റെ കൈകൾ കൊണ്ട് അവളുടെ ചന്തികുടങ്ങളെ പിതുക്കി. എന്നിട്ടവളെ കട്ടിലിലേക്ക് ആനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *