പ്രതികാരദാഹം 5 [AKH]

Posted by

അങ്ങനെ ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ച് എത്തി, ഈ ഒരു വർഷത്തിനിടക്ക് റീന ആന്റി ഞങ്ങളെ വിട്ടു പോയി റൂബി പോയ വിഷമം സഹിക്കാതെ മനസു ഉരുക്കി ആണു റീനാന്റി മരിച്ചത് ,
ഒരു വർഷത്തെ ജയിൽ വാസം എന്നെ കുറെ ഏറെ മാറ്റി ,റൂബി ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ എനിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല ,
ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നാളുകൾ ആയിരുന്നു ആദ്യ മോക്കെ എന്റെ ജയിൽ ജിവിതം ,എങ്ങനെ യെങ്കിലും പുറത്ത് ഇറങ്ങിയിട്ട് ഈ ജീവിതം അവസാനിപ്പിക്കണം എന്നു കരുതി ഇരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ സഹ തടവു കാരി
പുഷ്പ ചേച്ചി ആണു ,പുഷ്പ ചേച്ചി വന്നതിൽ പിന്നെ ആണു ഞാൻ ജയിലിലെ എല്ലാവരോടും ആയി മിണ്ടാൻ തുടങ്ങിയത് ,ചേച്ചിയുടെ ജീവിതവും ഏറെ കുറെ എന്റെ പോലെ തന്നെ ആയിരുന്നു ,

ഒരു പുരാതന ബ്രാമിണ കുടുംബത്തിൽ ജനിച്ച പുഷ്പ ചേച്ചി ,ഒരു പ്രണയ വിവാഹത്തിലുടെ എല്ലാവരിൽ നിന്നും ഒറ്റപെടുക ആയിരുന്നു ,വീട്ടിൽ നിന്ന് പുറത്ത് ആക്കപ്പെട്ട പുഷ്പ ചേച്ചി ഭർത്താവും ഒത്ത് നല്ല രീതിയിൽ ജീവിച്ചു പോവുക ആയിരുന്നു ,ചേച്ചിക്ക് ഒരു മോൾ ഉണ്ടായതിനു ശേഷം അവരുടെ ജീവിതം വളരെ സന്തോഷകരമായി പോയികമ്പികുട്ടന്‍നെറ്റ് കൊണ്ടിരിക്കുമ്പോൾ ആണു ചേച്ചിയുടെ ഭർത്താവ് ഒരു ആക്സിഡന്റിൽ കൊല്ലപ്പെടുന്നത് ,അതിനു ശേഷം ചേച്ചി മോൾക്കു വേണ്ടി ആണു ജിവിച്ചത് ,എന്നാൽ ആ മോൾക്ക് പതിനാറു വയസ് ഉള്ളപ്പോൾ ,ആ പെൺകുട്ടിയെ ഒരു ചെറുപ്പക്കാരൻ പ്രണയം നടിച്ച് അവളുടെ എല്ലാം കവർന്നു എടുക്കുകയും അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ച്ചവെക്കുകയും ചേയ്തു ,
അതിൽ മനംനോന്ത് ആ പെൺകുട്ടി ആത്മഹത്യ ചേയ്തു ,അവൾ മരിച്ച് ഒരാഴ്ച്ച തികയുന്നതുന്നു മുൻപെ പുഷ്പചേച്ചി ആ പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെയും വകവരുത്തുകയും ചേയ്തു, ഇപ്പോൾ ചേച്ചിക്ക് കോടതി വധശിക്ഷ ആണു വിധിച്ചിരിക്കുന്നത് ,എന്നാലും ചേച്ചിയുടെ മുഖത്ത് അതിന്റെ ഒരു ദുഖവും കാണാനില്ല ,മകളുടെ ആഗ്രഹം ഒരു നേഴ്സ് ആവണം എന്നായിരുന്നു ,ആ അഗ്രഹത്തിനു പകരം ആയി പുഷ്പ ചേച്ചി പഠിക്കാൻ മിടുക്കികളും എന്നാൽ സാമ്പാത്തിക മായി പിന്നൊട്ട് നിൽക്കുന്ന രണ്ടു പെൺകുട്ടികൾക്ക് പഠിക്കാനായി തന്റെ സ്വത്ത് വകകൾ എഴുതി വെച്ചു ,

പുഷ്പചേച്ചിയുടെ കഥയിൽ നിന്നാണ് എനിക്ക് ജീവിക്കണം എന്ന മോഹം ഉണ്ടാക്കുന്നത് ,വേദ ആയിട്ട് ജീവിക്കാൻ അല്ല, എന്റെ റൂബിയുടെ ആഗ്രഹങ്ങൾ സഫലിക്കരിക്കാനായാട്ട് ഞാൻ ജീവിച്ചെ മതിയാകു എന്ന ഉറച്ച തിരുമാനം ഞാൻ എടുത്തു ,

Leave a Reply

Your email address will not be published. Required fields are marked *