ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

ദേവന്‍ മറിയാമ്മയെ ആകാംഷയോടെ നോക്കി , അവന്‍ തന്റെ കൈകള്‍ കുട്ടി തിരുമ്മുന്നുണ്ടായിരുന്നു

” കല്യാണി ലാബില്‍ നില്‍ക്കുമ്പോള്‍ അവര്‍ കടന്നു വന്നു …….നിന്റെ കൂട്ടുകാര്‍ എവിടെയാടി എന്ന് ചോദിച്ചു അവര്‍ കല്യാണിയെ മര്‍ദിച്ചു …അത് ..ഞാന്‍ ….’

മറിയാമ്മയുടെ കണ്ഠം ഇടറി ‘

‘ അത് ഞാന്‍ ഒരു സദസില്‍ എങ്ങനെ പറയും ദേവാ …..’

ഒരു നിമിഷം നിര്‍ത്തി മറിയാമ്മ ചുമരിലേക്കു നോട്ടം തറച്ചു പറഞ്ഞു തുടങ്ങി

“ഒരാള്‍ വാതില്‍ക്കല്‍ കാവല്‍ നിന്നിട്ട് അവരവളുടെ യൂണിഫോം വലിച്ചു കീറി , എന്നിട്ട് …അവരും പെണ്ണുങ്ങള്‍ …ആണെന്ന് പോലും ഓര്‍ക്കാതെ … കല്യാണിയുടെ അവിടെ ..ഛെ …..എല്ലാം കഴിഞ്ഞു പോകുമ്പോള്‍ …അതിലൊരുത്തി …..ഒരു ചവിട്ടും കൂടി കൊടുത്തു ..അവര്‍ ഭോഗിച്ച …കല്യാണിയുടെ യോനിയിലേക്ക് അപ്പോള്‍ കൌണ്ട് നോക്കാന്‍ വന്ന സെമന്‍ അടങ്ങിയ ബോട്ടില്‍ ഊരിയോഴിചിട്ടാ മടങ്ങിയത് …അവരുടെ പെരുമാറലില്‍ തന്റെ അതില്‍ നിന്നും വന്നതുമായി ആ സെമന്‍ കൂടി കലരാതെ അവസാനത്തെ ചവിട്ടില്‍ ബോധം പോകും മുന്‍പേ കല്യാണി തുടച്ചു മാറ്റിയെങ്കിലും …ദൈവത്തിന്റെ വികൃതി മൂലം …കല്യാണി ………. .അവള്‍ ഒരു മാസം കഴിഞ്ഞപ്പോളെ പീരിയഡ് വരാതെ സംശയത്തിലായി . …രണ്ടാം മാസം ക്ലാസ് റൂമില്‍ തല ചുറ്റി വീണപ്പോള്‍ ഡോകടറത് സ്ഥിരീകരിച്ചു …………………… ഞാന്‍ മുന്‍പേ സംസാരിച്ചെന്നു പറഞ്ഞ ആ ഡോകടര്‍ ലാബിലേക്ക് കടന്നു വന്നത് കൊണ്ട് ആരുമറിയാതെ കല്യാണിയെ അവര്‍ അവിടെ നിന്ന് മാറ്റി …. കല്യാണിയുടെ സമീപം കിടന്ന .സെമനിന്റെ ബോട്ടില്‍ അവര്‍ അവിടെ നിന്ന് മാറ്റിയത് കൊണ്ട് ആ സെമന്‍ ആരുടേതാണെന്ന് അവര്‍ക്കും കല്യാണിക്കും മനസിലായി …….എന്നാലും ….അത് അയാളുടെ തന്നെ കുഞ്ഞാണോ എന്നറിയാന്‍ DNA ടെസ്റ്റ്‌ എടുക്കാനാണ് അവള്‍ വീണ്ടും അവിടെ പോയത് …”

മറിയാമ്മ ഒന്ന് നിര്‍ത്തിയതും ശേഖരന്‍ ദേവന്റെ അടുത്തേക്ക് വന്നു അവന്റെ തോളില്‍ പിടിച്ചു അമര്‍ത്തി .

“ദേവാ……അവന്‍ …..അവന്‍ നിന്റെ കുഞ്ഞാണ് “

ദേവന്‍ അമ്പരന്നു വാ പൊളിച്ചപ്പോള്‍ മറിയാമ്മ തുടര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *