ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

ദേവ കല്യാണി 8

Deva Kallyani Part 8 bY Manthan raja |  Click here to read previous part

Other Stories by Manthanraja

 

ശേഖരന്‍ ചിരിച്ചു കൊണ്ട് കൈ നീട്ടി

‘ ഗുഡ് മോര്‍ണിംഗ് സര്‍ ” ടെസയും ചിരിച്ചു കൊണ്ട് അയാളുടെ കയ്യിലേക്ക് തന്റെ കൈ വെച്ചു

ˇ

‘ ഇന്ന് കണ്ട ആളെ തന്നെ കണി കാണണമേ ….നല്ല ഒരു ദിവസം …..അങ്ങനെയാകുമല്ലോ അല്ലെ ?…വാ അകത്തേക്കിരിക്കാം’

ശേഖരന്‍ ടെ സയുടെ കൈ പിടിച്ചു തന്നെ താക്കോല്‍ കൊണ്ട് മുറി തുറന്നു .

‘ഇതെന്താ സര്‍ , ഇവിടെ ആരുമില്ലേ ?’

‘ ഇത് ഞങ്ങള്‍ ഈയിടക്ക് മേടിച്ചതാണ് ടെസ …അല്പം മെയിന്റൻസ്‌ ….മെയിന്‍ എന്ട്രന്‍സ് മാറ്റണം …പെയിന്റിംഗ് അങ്ങനെ …താന്‍ ഗസ്റ്റ് ഹൌസിലും ഷോപ്പിലും വേണ്ടാന്ന് പറഞ്ഞത് കൊണ്ടാണ് ഇവിടേയ്ക്ക് ആക്കിയത് ?”

ശേഖരന്‍ കൊട്ടെജിലെ ബെഡില്‍ ഇരുന്നിട്ട് ജനല്‍ തുറന്നിട്ടു. നൈസായ കര്‍ട്ടന്‍ പൊക്കി കാറ്റടിച്ചു കയറി

” ഇരിക്ക് ടെസ …..താന്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഞാനാദ്യം വിശ്വസിച്ചില്ല …ഇത്രയും നാള്‍ ഞങ്ങള്‍ ഓഫറുകളായി പുറകെ നടന്നിട്ട് …..ഇത് ശെരിക്കും സര്‍പ്രൈസ് തന്നെ കേട്ടോ’

“അതെന്നാ സാര്‍ …എന്നെ കളിയാക്കുവാണോ …വസുന്ധര ടെക്സ്റയില്‍സില്‍ നല്ല പെണ്പിള്ളേര്‍ ആരുമില്ലേ ?”

ടെസ അവിടെ കിടന്ന ചെയര്‍ വലിച്ചിട്ടു ശേഖരന് എതിരെ ഇരുന്നു

” പെണ്ണുങ്ങള്‍ ഉണ്ട് …പക്ഷെ തന്നെപോലോരെണ്ണം ഇല്ല …ബിസിനെസില്‍ നീ പുലിയല്ലേ ..പിന്നെ കാണാനും ‘

ശേഖരന്‍ അവളുടെ മുഖത്ത് നിന്ന് താഴെ സാരിയെ പൊക്കി പിടിച്ചു നില്‍ക്കുന്ന മുലയിലേക്ക് നോക്കി . കടും ചുവപ്പ് ബോർഡർ ഉള്ള ബ്ലാക്ക് പ്രിന്റെഡ്‌ സാരിയും ചുവപ്പ് ബ്ലൌസും ആയിരുന്നു ടെസ ഉടുത്തിരുന്നത് . അവളുടെ മേനി കൊഴുപ്പിനെയും മറ്റു അത് ഉയര്‍ത്തി പിടിച്ചു

ശേഖരന്‍ എഴുന്നേറ്റു ഷെല്‍ഫില്‍ നിന്ന് ഒരു വിസ്കി ബോട്ടില്‍ എടുത്തു ബെഡിനു മുന്നിലെ ടീപ്പോയില്‍ വെച്ചു . എന്നിട്ട് പുറത്തേക്കു പോയി അല്‍പ സമയത്തിനുള്ളില്‍ രണ്ടു ഗ്ലാസും ഒരു കൂടിയ വോഡ്കയും വെള്ളവുമായി 7 അപ്പും നട്സുമൊക്കെ ആയി മടങ്ങി വന്നു

Leave a Reply

Your email address will not be published.