ദേവ കല്യാണി 7

Posted by

കല്യാണി ഭിത്തിയിലെ ലൈറ്റിട്ടിട്ടു ബെഡിൽ വന്നിരുന്നു

” ഞാനൂടി ഇത്തിരി നേരം ഇവിടെ കിടന്നോട്ടെ ദേവേട്ടാ “

” വാ മോളെ ” ദേവൻ കൈ വിരിച്ചു അവളോട് പറഞ്ഞു . കല്യാണി അവന്റെ അടുത്തേക്ക് കയറി ഇരുന്നു നെഞ്ചിലേക്ക് തല വെച്ച് കിടന്നു .ദേവൻ അവളുടെ തലയിൽ തലോടി

എത്ര നാളായി ദേവേട്ടാ ഇങ്ങനെ കിടന്നിട്ടു …ആദി ഉണ്ടായതിൽ പിന്നെ ഇന്ന് ….അല്ലെ ?

” എന്താ …ഉദ്ദേശം ? വല്ലോം പറഞ്ഞു കരയാനാ പരിപാടിയെങ്കിൽ ഞാനിറക്കി വിടുവേ “

” ചിലപ്പോ കരയും ..ഇപ്പൊ അല്ല …ഇത്തിരി നേരം കഴിഞ്ഞു ‘

അവൾ ദേവന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു കൊണ്ട് നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു

ഒത്തിരി നാൾ കൂടി കല്യാണി തന്റെ നഗ്‌നമായ നെഞ്ചിൽ കിടന്നു വിരലോടിച്ചപ്പോൾ ദേവന് ആകെ വീർപ്പു മുട്ടലായി . അൽപനേരം മുൻപ് കണ്ട അവളുടെ കൊഴുത്ത മുലകളുടെ ഓർമ കൂടി വന്നപ്പോൾ മുണ്ടിന്റടിയിലെ അനക്കം കല്യാണി അറിയാതിരിക്കാൻ അവൻ ആകുന്നത് ശ്രമിച്ചു

” ദേവേട്ടാ ..”

കല്യാണി ഒരു കാൽ മടക്കി അവന്റെ അരയിലേക്കു വെച്ച് , ഉയർന്നു അവന്റെ കണ്ണുകളിലേക്കു നോക്കി

” പറ മോളെ ?’

” ഞാൻ ദേവേട്ടന്റെ ആരാ ?”

ദേവനൊന്ന് പകച്ചു

” എന്താ മോളെ ..ഇങ്ങനെ …ഇങ്ങനെയൊക്കെ ചോദിക്കുന്നെ ?” അവൻ അവളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റി

” പറ …ഞാൻ ദേവേട്ടന്റെ ആരാ ?…ദേവേട്ടൻ ആരായിട്ടാ എന്നെ കാണുന്നെ ?’

അവൾ വീണ്ടും അവന്റെ മുഖം തനിക്കു നേരെ തിരിച്ചു

” അത് …..അത് …എന്റെ അനിയത്തി ..കുഞ്ഞനിയത്തി “

” കുഞ്ഞനിയത്തി അല്ലെ ..ഹും ?”

ഞാൻ നേരത്തെ പറഞ്ഞില്ലേ ദേവേട്ടാ …മഞ്ജുവെച്ചിയെ ഞാൻ തിരികെ ഏൽപ്പിക്കും …എന്നിട്ടു ഞാൻ പോകും …അന്നെനിക്ക് ഒരു കാര്യം വേണമെന്ന് …അന്ന് ദേവേട്ടൻ എന്താ പറഞ്ഞെ ?”

” അതൊക്കെ ഇപ്പോളെന്തിനാ പറയുന്നേ ? നീയെങ്ങോട്ടും പോകുന്നില്ല …..എനിക്കാരെയും ഇനി വേണ്ട “

” നേരെ നോക്കി പറ …മഞ്ജുവെച്ചിയെ മറക്കാൻ ദേവേട്ടന് ആകുമോ ?”

ദേവൻ മൗനം പാലിച്ചു .മഞ്ജു വസുന്ധരയിൽ ജോലിക്കു ചേർന്ന വിവരമൊന്നും അവളോട് ദേവൻ പറഞ്ഞിട്ടില്ല .ടെസ പറഞ്ഞോ എന്നറിയാനും പറ്റില്ല

‘ പറ ദേവേട്ടാ …അന്നെനിക്ക് എന്ത് വേണേലും തരുമെന്ന് പറഞ്ഞില്ലേ ? പാതി സ്വത്തോ എന്ത് ചോദിച്ചാലും ?”

Leave a Reply

Your email address will not be published. Required fields are marked *