ദേവ കല്യാണി 7

Posted by

ദേവൻ എഴുന്നേറ്റു അവളുടെ തല തോർത്തിയപ്പോൾ ടെസ അയാളുടെ നെഞ്ചിലമർന്നു ചുറ്റി പിടിച്ചു നിന്നു . അടി കൊണ്ട് തിണിർത്ത മുലകളും കുണ്ടിയും ദേവൻ ശ്രദ്ധയോടെ ടവൽ കൊണ്ട് ഒപ്പി. എന്നിട്ടവളെ എടുത്തു മുറിയിലേക്ക് കയറി

” ഹ്മ്മ് …സോപ്പൊക്കെ കൊള്ളാം …ഇഷ്ടപ്പെട്ടേയ് …നിലത്തു നിർത്തിക്കോ ..അല്ലേൽ കാലിലെ മുറിവിൽ കൂടി ഇനീം ചോര വരും ‘

ദേവൻ അവളുടെ ചുണ്ടിൽ പതുക്കെ കടിച്ചു .എന്നിട്ടു ഒരു പൂ വെക്കുന്ന ശ്രദ്ധയോടെ ബെഡിലേക്ക് കിടത്തി

” അതേയ് …ഇവിടെ വല്ല പെണ്പിള്ളേരുടേം ഡ്രെസ്സുണ്ടോ ? ഒന്നിടാൻ …എല്ലാം കീറി കളഞ്ഞില്ലേ ?”

” ഞാനിവിടെ പെണ്ണുങ്ങളെ ഒന്നും കൊണ്ട് വരാറില്ല ‘

ദേവന്റെ കോപം കണ്ടവൾക്കു ചിരി വന്നു

” എന്നാലൊന്നു കെട്ടി പിടിക്കുവെങ്കിലും ചെയ്യ് മനുഷ്യാ …എനിക്ക് തണുക്കുണൂ ” ടെസ കൈ മാറിൽ പിണച്ചു കൊഞ്ചി . അവളുടെ കൈകൾക്കിടയിലേക്കു മുലഞ്ഞെട്ടു തടിച്ചുന്തി വന്നു .

ദേവൻ ബെഡിന്റെ സൈഡിൽ കിടന്ന പുതപ്പു എടുത്തതും ടെസ അത് വാങ്ങി ഒറ്റയേറ് കൊടുത്തു

‘ എന്റെ ഡ്രെസ് കീറി കളഞ്ഞതല്ലേ …മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ ‘

ദേവനു അവളുടെ പറച്ചിലും പ്രവർത്തിയും കണ്ടു ചിരി വന്നു . അവൻ ബെഡിലേക്കു കയറി ചാരി ഇരുന്നതും ടെസ അയാളുടെ മടിയിലേക്കു തല വെച്ച് കിടന്നു അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

“ഹോ ….മദ്യം മനുഷ്യനെ മൃഗമാക്കും എന്ന് പറഞ്ഞപ്പോൾ ഞാനിത്ര വിശ്വസിച്ചില്ല കേട്ടോ “

പൊടുന്നനെ ദേവന്റെ മുഖം മാറി , കറുത്തിരുണ്ടു

” ഞാനിനി കുടിക്കില്ല ടെസ …നീയാണെ സത്യം “

” വേണ്ട ദേവേട്ടാ …ഒരു രണ്ടു പെഗൊക്കെ കഴിക്കുന്നത് നല്ലതാ …നിർത്തുവോന്നും വേണ്ട “

” അല്ല ..മോളെ ഞാനിന്നലെ എന്റെ മുത്തിനെ അത്രയേറെ ദ്രോഹിച്ചില്ലേ ?”

ടെസ ഒന്നുരുണ്ടു തല അയാളുടെ തുടക്കു മേലെ വെച്ച് അവനു അഭിമുഖമായി കിടന്നു . അവളുടെ തലയുരുണ്ടപ്പോൾ ദേവന്റെ കുണ്ണ ഒന്നനങ്ങി

” അത് ദേവേട്ടന്റെ വിഷമം കൊണ്ടല്ലേ ….എനിക്ക് സന്തോഷമേ ഉള്ളു …വിഷമം വന്നപ്പോ എന്നെ കാണണമെന്നല്ലേ പറഞ്ഞെ …അത് കേട്ടല്ലേ ഞാനോടി വന്നത് “

അവന്റെ കാലിനിടക്ക് തളർന്നു കിടന്ന കുണ്ണയെ തെരുപ്പിടിച്ചു ടെസ മുകളിലേക്ക് എടുത്തുഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *