ദേവ കല്യാണി 7

Posted by

ദേവ കല്യാണി 7

Deva Kallyani Part 7 bY Manthan raja |  Click here to read previous part

Other Stories by Manthanraja

 

ഒരു മിനുട്ട് നിശ്ചലനായി പോയ ദേവൻ അവരുടെ പുറകെ കുതിച്ചു .

മഞ്ജുവിന്റെ കൂടെ ആരാണ് ? തന്റെ അളിയന്മാരല്ല തീർച്ച

അവർ ഹോട്ടലിനു വെളിയിലേക്കു നിന്നതും കാർ അവിടേക്കു വന്നു നിന്നു . പുറകിലെ ഡോർ തുറന്നു കൊടുത്തു അയാൾ മഞ്ജുവിന്റെ ഇടുപ്പിൽ പിടിച്ചു അകത്തേക്ക് കയറ്റിയിട്ടു അപ്പുറത്തേ സൈഡിലേക്ക് പോയി

രാജീവ് …രാജീവ് ശേഖർ

ഭൂമി താഴ്ന്നു പോകുന്നതായി ദേവന് തോന്നി .

മഞ്ജു എങ്ങനെ അവന്റെ കൂടെ ? അവൾ എങ്ങനെ ഇത്രയും മാറി ?

എതിരെ വന്ന പെണ്ണിന്റെ കുഴിഞ്ഞ പുക്കിളും ആലില വയറും കണ്ടാണ് ദേവൻ അവരെ ശ്രദ്ധിച്ചത് . ആദ്യം റെഡ് കളർ നെയിൽ പോളിഷിട്ട ഭംഗിയുള്ള കാലിലേക്കും , പിന്നെയത് അവളുടെ വയറിലേക്കും പോയി . മേലേക്ക് നോക്കിയപ്പോൾ ആദ്യം കണ്ടത് തലയിൽ ഗോൾഡൻ കളർ അവിടവിടെ ചെയ്തു ഭംഗിയാക്കിയ ഒഴുകുന്നമുടിയും തലയിലേക്ക് കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസും . ഏതാണീ ചരക്കു എന്ന് നോക്കിയപ്പോൾ ദേവൻ ഞെട്ടി

മഞ്ജു ..മഞ്ജു ദേവൻ

അവൾ ഒരിക്കലും അടുക്കാനാവാത്ത വിധം തന്നിൽ നിന്ന്
അകന്നു കഴിഞ്ഞു എന്ന് ദേവൻ വേദനയോടെ മനസിലാക്കി . അയാൾ കടുത്ത വിഷമത്തോടെ കാറിലേക്ക് കയറി . കടയിലേക്കോ വീട്ടിലേക്കോ പോകാൻ മനസ് തോന്നിയില്ല .. നേരെ ഗസ്റ് ഹൗസിലേക്ക് വിട്ടു

ഷെൽഫിൽ നിന്ന് രണ്ടു ലാർജ് ഒറ്റയടിക്ക് അടിച്ചിട്ടും അതൊന്നും ദേവന്റെ മനസിനെ ശാന്തമാക്കിയില്ല

ദേവൻ ഫോണെടുത്തു ടെസയെ വിളിച്ചു

” ടെസാ …ഞാൻ …ഞാൻ ഗസ്റ് ഹൗസിൽ ഉണ്ട് …എനിക്ക് …എനിക്ക് …..തന്നെ …തന്നെ ഒന്ന് … ഒന്നിവിടം വരെ വരാമോ ……അല്ലെങ്കിൽ വേണ്ട….വേണ്ടാ “

ദേവൻ ഫോൺ സോഫയിലേക്ക് വലിച്ചെറിഞ്ഞു

എന്നിട്ടു ഒരു ലാർജ് കൂടി ഒറ്റവലിക്ക് അകത്താക്കി . വെള്ളമൊഴിക്കാതെയായിരുന്നതിനാൽ തൊണ്ട കത്തി അത് താഴേക്കിറങ്ങി .എന്നിരുന്നാലും കത്തിയെരിയുന്ന മനസിന്റെ വേദന ഒരുപടി മേലെ തന്നെ നിന്നു

Leave a Reply

Your email address will not be published.