കാദറിന്‍റെ ബാലകാണ്ഡം

Posted by

കാദറിന്‍റെ ബാലകാണ്ഡം

(ചുക്കുമണിക്കാദർ അഥവാ കൊച്ചുകാദർ)

Khaderinte BaalaKhandam bY Vedikkettu

ˇ

 

കാദറിക്കാന്റെ മുട്ടമണി എന്ന കഥ എറ്റെടുത്ത ഏവർക്കും നന്ദി..കാദറിന്റെ മുട്ടമണി പറഞ്ഞത്‌ അവന്റെ കൗമാരത്തിന്റെ കഥയാണെങ്കിൽ “ചുക്കുമണിക്കാദർ” എന്ന ഈ കഥ അവന്റെ ബാലകാണ്ഡത്തിൽ പെടുത്താം.. മുട്ടമണിയക്കും മുൻപ്‌ കുഞ്ഞു ചുക്കുമണിയുമായി നടന്നിരുന്ന കാദർ എന്ന ബാലന്റെ കഥ..

ഏതൊരാളുടെയും കഥ തുടങ്ങുന്നത്‌ അയാൾ ജനിച്ചുവീഴുന്ന സമയത്തല്ല..
അയാളുടെ കഥ തുടങ്ങുന്നത്‌ അതിനും മുൻപെവിടെയോ ആണ്‌..
അയാളുടെ മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്ന കാലത്തേ തുടങ്ങുന്നുണ്ട്‌..
അതിനാൽ തന്നെ കാദറിന്റെ കഥയും അങ്ങനെ പറഞ്ഞു തുടങ്ങേണ്ടുന്നതാണ്‌..എന്നാൽ മാത്രമേ ചുക്കുമണിക്കാലത്തിൽ നിന്നും മുട്ടമണിക്കാലത്തേക്ക്‌ കാദർ നടന്ന് വഴികൾ അറിയാൻ പറ്റൂ..
കാദറിന്റെ മുട്ടമണിയെ സ്നേഹിച്ചവർക്കായി ഇത്‌ അവന്റെ ബാല്യകാലത്തിന്റെ കഥയാണ്‌ പറയുന്നത്‌..
ഇക്കഥ നടക്കുന്നത്‌ മനുഷ്യരും കെട്ടുകഥകളും പിണഞ്ഞ്‌ കിടക്കുന്ന വെട്ടത്തുനാട്ടിലാണ്‌.. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളും കെട്ടിപ്പിടിച്ചുറങ്ങുന്ന ആ ഗ്രാമത്തിലേക്ക്‌ മൂന്നു മാസം ഗർഭമുള്ള തന്റെ ഭാര്യയെയും കൊണ്ട്‌ ഗൾഫ്‌കാരനായ കുഞ്ഞഹമ്മദ്‌ വന്നിറങ്ങുന്നിടത്താണ്‌ കഥയുടെ ആരംഭം..അതിനൊരു കാരണവുമുണ്ട്‌..

*****************
ചുക്കുമണിക്കാദർ

കഥ നടക്കുന്നത്‌ വർഷങ്ങൾക്കുമുൻപാണ്‌.. ഗൾഫിലായിരുന്ന വല്യവീട്ടിൽ കുഞ്ഞഹമ്മദ്‌ ഒരിക്കൽ ലീവിൻ ് വന്നപ്പോൾ ഉമ്മയും കെട്ട്യോളും തമ്മിൽ ഒടുക്കത്തെ വഴക്ക്‌..വഴക്ക്‌ മൂത്ത്‌ തമ്മിൽതല്ലാവും എന്ന ഘട്ടത്തിലയാളുടെ ഭാര്യ ആമിന പറയുന്നു..
“ഈ വീട്‌ വിട്ട്‌ നമുക്കെങ്ങോട്ടെങ്കിലും പോവാം എന്ന്…ഇവിടെ ഇനി നിന്നാൽ തനിക്കും തന്റെ പിറക്കാൻ പോവുന്ന കുഞ്ഞിനും ഭ്രാന്തു പിടിയ്ക്കുമെന്ന്..”

ആമിന ഇതുവരെയും അയാളോട്‌ മറച്ചു വച്ചിരുന്ന ആ രഹസ്യം അയാളുടെ ഉള്ളിലും സ്വപ്നങ്ങൾ തീർത്തു..ആമിന പറയുന്നത്‌ ഒരുതരത്തിൽ ശരിയാണെന്ന് അയാൾക്കും തോന്നി..

Leave a Reply

Your email address will not be published.