ഷാര്‍ജയിലെ ഓണം

Posted by

പ്രായം 28 ആയെങ്കിലും കല്യാണം കഴിയാത്ത കാരണം എല്ലാ ആണുങ്ങളെ പോലെയും എനിക്കും എന്റെ വികാരങ്ങളെ ഉള്ളില്‍ അടക്കി ജീവിക്കേണ്ടി വന്നു. പണ്ടേ പെണ് വിഷയത്തില്‍ ഞാന്‍ കുറച്ചു മാന്യന്‍ ആയിരുന്നു. പ്രേമമോ അത് പോലെ ഉള്ള ചുറ്റി കളികളോ ഒന്നും തന്നെ ഇല്ലായിരുന്നു. അത് കാരണം ഞാന്‍ ഇന്നും ബ്രഹ്മചാരി ആയി ജീവിക്കുന്നു.

ഞാന്‍ പ്രവാസി ആയ കാരണം കല്യാണം കഴിഞ്ഞാലും കെട്ടിയ പെണ്ണിന്റെ കൂടെ കഴിയാന്‍ ഭാഗ്യം ഉണ്ടാകില്ല എന്നറിയാവുന്ന ഞാനും കല്യാണത്തിന് വല്യ പ്രാധാന്യം നല്‍കിയില്ല. അതിനാല്‍ ഉള്ളില്‍ ഉള്ള മോഹങ്ങള്‍ക്ക് കിടിഞ്ഞാണ് ഇട്ടു കൊണ്ട് ഞാന്‍ എന്റെ പ്രവാസി ജിവിതം തള്ളി നീക്കി. മനസ്സില്‍ വികാരം തോന്നുമ്പോള്‍ കൈ കൊണ്ട് കുലുക്കി കളഞ്ഞു ഞാന്‍ താല്‍കാലിക ശമനം കണ്ടെത്തി. എന്നിരുന്നാലും ഒരു പെണ്ണിന്റെ സുഖം അറിയാന്‍ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.

ആയിടക്കാണ്‌ എന്റെ മലയാളിയായ ഒരു കൂട്ടുക്കാരന്‍ ഒരു പഞ്ചാബി പെണ്ണിനെ കെട്ടിയത്. അവര്‍ ഒരേ കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെ പ്രണയിച്ച അവര്‍ ഒടുവില്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. കുടുംബക്കാരുടെ എതിര്‍പ്പ് വക വെയ്ക്കാതെ കല്യാണം കഴിക്കാതെ തന്നെ അവര്‍ ഒരുമിച്ചു താമസം തുടങ്ങി. ഒടുവില്‍ എല്ലാം അറിഞ്ഞ വീടുക്കാര്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവരുടെ വിവാഹം നടത്തി കൊടുത്തു. നല്ല ഗോതമ്പിന്റെ നിറമുള്ള പഞ്ഞി പോലുള്ള ശരീരം ആയിരുന്നു അവള്‍ക്ക്. ആര് കണ്ടാലും നോക്കി പോകുന്ന വശ്യമായ സൌന്ദര്യം ഉള്ള അവളെ അവന്റെ വീട്ടുക്കാര്‍ക്കും ഇഷ്ടമായി. ചെറിയ ശമ്പളക്കാരായ രണ്ടാള്‍ക്കും ജോലി ഉള്ള കാരണം വല്യ പ്രശ്നങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാനായി.

അതില്‍ നിന്നും പ്രചോതനം ഉള്‍കൊണ്ട് കൊണ്ട് ഞാനും ഷാര്‍ജയില്‍ ജോലി ഉള്ള ഒരു പെണ്ണിനെ വളച്ചു കെട്ടാന്‍ പദ്ധതിയിട്ടു. അതാകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരുമിച്ചു കഴിയാം. ഒരാളുടെ ശമ്പളം കൊണ്ട് റൂമിന്റെ വാടകയും മറ്റു ചിലവുകളും കൊടുക്കാനാവും. അങ്ങനെ എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു. എന്നെ കാണാന്‍ വല്യ കുഴപ്പം ഇല്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ കമ്പനിയില്‍ പെണ്ണുങ്ങള്‍ ആരും ജോലിക്കില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *