ദേവ കല്യാണി 4 [മന്ദന്‍ രാജ]

Posted by

” ഏതു ഭർത്താവു ? ഏതു വീട്ടുകാർ?” ശാരി ഒന്ന് നെടുവീർപ്പിട്ടു

” അതെന്നാ ..താൻ കല്യാണം കഴിച്ചില്ലേ ?”

‘ എവിടുന്ന് ?’

ശാരി കണ്ണുകളിൽ ഊറിയ വെള്ളം തുടച്ചിട്ട് മേലേക്ക് നോക്കി കിടന്നു

‘ കല്യാണ പ്രായത്തിൽ ചൊവ്വാ ദോഷം ….കെട്ടണമെന്ന പറഞ്ഞ പ്രായത്തിൽ അനിയന്മാരേം അനിയത്തിയേയും പടിപ്പിക്കാനിറങ്ങി …..അച്ഛനില്ലാത്തതു കൊണ്ട് മൂത്ത മകളായ എന്റെ തലയിലായി ഭാരം …പിന്നെ അവരുടെ പഠിപ്പു കഴിഞ്ഞപ്പോൾ കല്യാണം …..തനിക്കറിയോ …തന്നെക്കാൾ രണ്ടു വയസു കൂടുതലുണ്ട് എനിക്ക് …ഈ 37 ൽ ആര് കല്യാണം കഴിക്കാൻ …അത് മാത്രമല്ല …സ്വന്തമായി വരുമാനവും കുടുംബവും ഉണ്ടായപ്പോൾ കൂടപിറപ്പുകൾക്കു അമ്മയെയും ചേച്ചിയെയും വേണ്ട ……..ഇപ്പൊ അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മാവനെ കൂട്ടത്തിൽ താമസിപ്പിച്ചിട്ടാ ഞാൻ ഇവിടെയിരിക്കുന്നെ ……..കുറ്റബോധം ..ഭൂ ……ഈ പ്രായത്തിൽ സുഖിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ ……സത്യം പറഞ്ഞാൽ …കളിച്ച കളികൾക്ക് കൂടി ചേർത്ത് ശമ്പള ദിവസം മുതലാളിമാർ കാശ് തരുമ്പോളാ എനിക്ക് കുറ്റബോധം തോന്നുന്നത് …..സുഖിച്ചിട്ട് പിന്നെ കാശും കൂടി മേടിക്കുവാണല്ലോ എന്നോർത്ത് “

‘ ശാരി …” മഞ്ജു അവളുടെ തലമുടിയിൽ തഴുകി

” എന്നാലും …ഇവരെത്ര നാൾ നിന്നെനോക്കും ….ഈ ശരീരം നഷ്ടപ്പെട്ടാൽ …അവർക്കു മടുത്താൽ ?’

‘ അത് നിനക്ക് അവരെ ശരിക്കും അറിയാത്തോണ്ടാ … അമ്മയെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന വീട് അവർ എന്റെ പേരിൽ വാങ്ങി തന്നതാണ് ..പിന്നെ ശമ്പളത്തിൽ നിന്ന് അല്പം പിടിച്ചു ബാങ്കിൽ ഡെപ്പോസിറ് …എത്ര പിടിക്കുന്നുണ്ടോ അത്രയും അവര് കൂടെ കയ്യിൽ നിന്നിട്ടു ബാങ്കിൽ അടക്കും …കൂടെ പിറപ്പുകൾക്കില്ലാത്ത സ്നേഹം …അതിനീ ശരീരം മാത്രം കൊടുത്താൽ പോരാ …പിന്നെ ഇപ്പൊ ഞാനും ഈ സുഖത്തിനു അഡിക്ടായി …പോകെ പോകെ നീയും ആകും ….അല്ലെങ്കിൽ നിനക്കതു താമസിയാതെ മനസിലാകും ‘

‘ എന്നാലും …ആ അമ്മാവന്റെ കാലം കഴിഞ്ഞാൽ ..അല്ലെങ്കിൽ അമ്മാവൻ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ ?”

‘ അമ്മയെ നോക്കാൻ അമ്മാവന് ഞാൻ ചിലവിനുള്ള പൈസ കൊടുക്കുന്നുണ്ട് …ബോണസായിട്ട് എന്റെ ശരീരവും “

‘ ശാരി …”

‘ അത് അമ്മാവൻ ചോദിച്ചിട്ടല്ല …ഞാനായിട്ട് കൊടുത്തതാ …പാവം ..എന്നെ പോലെ തന്നെ അദ്ദേഹവും …നല്ല പ്രായത്തിൽ ഗൾഫിൽ പോയി കിടന്നു കഷ്ടപ്പെട്ടു ………ഉണ്ടാക്കിയ പൈസയും വീടും ഭാര്യയുടെ പേരിൽ …….മകളുമായി അദ്ദേഹം പ്രവാസം നിർത്തി പോരുന്നെന് ഒരു മാസം മുൻപേ അവൾ കാമുകനുമായി നാട് വിട്ടു …….കേറി കിടക്കാൻ ഒരു വീട് പോലുമില്ലാത്ത അദ്ദേഹത്തെ ഞാനാ വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചത് ……. നമുക്ക് ഒന്നിച്ചു ജീവിക്കാം എന്ന് ഞാൻ ഒരിക്കൽ പറഞ്ഞതാ …വേണ്ട മോളെ …നിനക്കൊരു നല്ല ചെറുക്കനെ കിട്ടുമെന്ന് പറഞ്ഞു ഒഴിവായി …..എന്റെ നന്മക്കു വേണ്ടി …’ ശാരിക്ക് ഓർമ്മകൾ തേങ്ങലായി പുറത്തേക്കു വന്നു

Leave a Reply

Your email address will not be published. Required fields are marked *