ചെന്നൈ പട്ടണം 4
Chennai Pattanam part 4 bY Sahu | Click here to read previous parts
ഞാൻ sahu എന്റെകഥ നിങ്ങൾ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു എന്റെ കഥയിൽ അക്ഷരതെറ്റുണ്ട് എന്നെനിക്കറിയാം ക്ഷമ ചോദിക്കുന്നു കഥ തുടരുന്നു……., മദ്രാസ് സെൻഡ്രേൽ റെയിവേ സ്റ്റേഷനിൽ ഞങ്ങൾ ട്രെയിൻ ഇറങ്ങി പുറത്തേക്കുനടന്നു പുറത്തെത്തിയപ്പോൾ മഴപെയ്തു തോർന്നപോലെ ഞങ്ങൾ ബസ്സ്സ്റ്റാന്റിലേക്ക് നടക്കുമ്പോൾ ഞാൻ ഒന്നുതിരിഞ്ഞ്‌നോക്കി അപ്പോൾ റെയിൽവേ സ്റ്റേഷന് മുകളിൽ ചെന്നൈ സൺട്രേൽ റയിൽവേ സ്റ്റേഷൻ എന്നെഴുതിയിരിക്കുന്നു ഞാൻ ലക്ഷ്മിയോട് ചോദിച്ചു. ലക്ഷ്മി നമ്മളിപ്പോൾ ചെയ്നയിലാണോ. എന്താച്ചാരി അങ്ങനെ തോന്നാൻ. ഒന്നുമില്ലലക്ഷ്മി ആ റെയ്ൽവേസ്റ്റേഷന് മുകളിൽ എഴുതിയിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ ഞാൻപറഞ്ഞു. അതുചാരി ഇപ്പോൾ മദ്രാസ് അല്ല ചെന്നൈ അതാണ് മദ്രാസിന്റെ പുതിയ പേര് അവൾപറഞ്ഞു. ഞാൻ ഒരുവളിച്ച ചിരിചിരിച്ചു എന്നിട്ടു പറഞ്ഞു എനിക്കറിയില്ലായിരുന്നു ലക്ഷ്മി.
ഞങ്ങൾ ബസ്സ്സ്റ്റോപ്പിലെത്തി അവിടെനിന്നും 11k എന്നബസ്സിൽകയറി ഞാൻ മദ്രാസിനെ അത്യമായ് കാണുകയാണ് അതിമനോഹര മായകെട്ടിഡങ്ങൾ സൂപ്പർ റോഡുകൾ കേരളത്തിലെ കല്ലിട്ട റോഡുമാതിരിയല്ല അതിമനോഹരമായ റോഡ് ( ഇപ്പോൾ കേരളവും മദ്രാസും കണക്കാ റോഡിന്റെകാര്യത്തിലൊക്കെ) ഇതാണ് ശരിക്കും നമ്മളുടെ ഇന്ത്യ അപ്പോൾ ബോംബെ ഇതിലും സൂപ്പറാവും ഞാൻ മനസ്സിൽഓർത്തു സിനിമാ ടാകീസ് ബോർഡ് കണ്ടു ഞാൻ സിനിമ ഏതാണ് എന്ന് നോക്കി പാൽകാരൻ ഒരുപടം അല്ല ഒരു സിനിമാ ടാക്കിസിൽ അഞ്ചു സിനിമ ഞാൻ ലക്ഷ്മിയോട് ചോദിച്ചു അല്ല ഇവിടെ എന്താ ഒരുതിയേറ്ററിൽ അഞ്ചുപടം കളിക്കുന്നത്. അപ്പോൾ ലക്ഷ്മി പറഞ്ഞു ചാരി അത് ഒരുതീയേറ്റർ അല്ല അതിൽ ഒരേ പേരിൽ അഞ്ചുടീയെറ്റെർ ഉണ്ട് ഞാൻ അതെല്ലാം ഒരുഅത്ഭുതത്തോടെ ന്നോക്കി . ചാരി ലക്ഷ്മി വിളിച്ചു നമുക്ക് ഇറങ്ങാനുള്ള സ്ഥലമായി ഞങ്ങൾ ബസിൽ എഴുന്നേറ്റ് നിന്നു ബസ്സ് സ്റ്റോപ്പിൽ നിർത്തി .
ഞങ്ങൾ ഇറങ്ങി വലിയൊരു പാലം ഈസ്ഥലത്തിന്റെ പേരെന്താ ലക്ഷ്മി ഞാൻ ചോദിച്ചു . അപ്പോൾ അവൾ പറഞ്ഞു ഇവിടേക്ക് ജെമിനിബർഡ്ജ് എന്നുപറയും കുറച്ചപ്പുറത് തൗസൻ ലൈറ്റ് . ഇനി ഇവിടെനിന്നും എത്രദൂരം പോകാനുണ്ട് . ഇനികുറച്ചുകൂടി നടെന്നാൽ മതി ഞങ്ങൾ വീട്ടിലെത്തി ചെറിയൊരുവീട് അതിൽ ഒരുറൂം ഒരടുക്കള കുളിമുറിയും കക്കൂസും ഇതാണ് റൂം ഞാൻ കുളിമുറിയിൽ പോയി കുളിച്ചു വീട്ടിൽ നിന്നും ഓടിപ്പോന്നതുകൊണ്ട് എന്റെകൈയ്യിൽ ഡ്രെസ്സൊന്നും തന്നെ ഇല്ല കുളികഴിഞ്ഞു തോർത്തുണ്ടോ നൊക്കാനായ് പുറത്തിറങ്ങി അപ്പോൾ