മാർക്കണ്ഡേയൻ  1

Posted by

അയാളിപ്പോൾ സുഖമില്ലാതെ കിടക്കുകയാ ഈ കുട്ടിയെ കാണണം എന്നുപറയുന്നു ഈ കുട്ടിക്ക് അങ്ങോട്ട് ഒറ്റക്കു പോകാൻ കഴിയില്ല കാരണം ഈ അമ്മാവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ കല്ലിയാണം കഴിപ്പിക്കണം എന്നായിരുന്നു മോഹം അവൾക് അതിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഇവൾ അമ്മാവനോട് ഒരു കള്ളം പറഞ്ഞു ഇവളുടെ കോളേജിൽ പഠിക്കുന്ന ഒരാളുമായി ഇവളുടെ കല്യണം കഴിഞ്ഞു എന്ന് പറഞ്ഞു ഇനി ഭർത്താവില്ലാതെ അവൾക് അങ്ങോട്ട് പോകാൻ പറ്റില്ല അതുകൊണ്ട് മാർകണ്ഡേയാ ന്നിനക് ഇതിൽ എന്തെങ്കിലും ചെയ്യാൻ മാറ്റുമോ.

ടീച്ചറെ ഞാനിപ്പോ എന്താ ചെയ്യുക ട്ടീച്ചർ തന്നെ പറയൂ ട്ടീച്ചറെ ടീച്ചർ പറയാൻ തുടങ്ങി ആകുട്ടിയുടെ കൂടെ നീ ഒന്ന് പോകുമോ മാർകണ്ഡേയാ ഞാൻ ഒന്ന് ആലോചിച്ചു രോഗി ഇച്ഛിച്ചതും അങ്ങനൊരു പഴഞ്ചോല് ഉണ്ടല്ലോ അതേപോലെ യായി ഞാൻ മാർകണ്ഡേയാ എന്താ നിന്ന് ഓർക്കുന്നത് ഒന്നുമില്ല ടീച്ചറെ എന്നാൽ ന്നിങ്ങൾ രണ്ടുപേർക്കും നാളെ രാവിലെ ശിവഗംഗ യിൽ പോകണം അതുകൊണ്ട് നീ പോയി ന്നിന്റെ ഡ്രെസ്സെല്ലാം എടുത്ത് ഇന്ന് രാത്രി ഇങ്ങോട്ട് വാടാ ട്ടീച്ചർ പറഞ്ഞു ഓ എന്നും പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് നടന്നു അമ്മയോട് എന്തുപറയും എന്ന് ആലോചിച്ചുകൊണ്ട് നടന്നു വീട് എത്തിയത് അറിഞ്ഞില്ല ഞാൻ എന്റെ വീട്ടിലെത്തി അമ്മ വീടിന്റെ മുൻവശത് അലക്കിയത് അയയിൽ
വിരിക്കുകയായിരിന്നു എന്നെ കണ്ടപാടെ മോനേ മനു നീ എവിടെയായിരുന്നു ഇതുവരെ അമ്മെഞാൻ ട്ടീച്ചർ വിളിച്ചിട്ടുപോയതാ ‘അമ്മഎന്നെ മനു എന്നാണ് വിളിക്കുക അമ്മക് എനിക്ക് മനു എന്ന് പേരിടാനായിരിന്നു ആഗ്രഹം അതുനടന്നില്ല അച്ഛൻ അച്ഛന്റെ മുത്തച്ഛന്റെ പേരാ എനിക്ക്ഇട്ടത് മാർക്കണ്ഡേയൻ ആദ്യമെല്ലാം എനിക്ക്ആപേര്ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് കേൾക്കുന്നതെ ഇഷ്ടമല്ലായിരുന്നു പിന്നെപിന്നെ അതൊരു ശീലമായി മനു അമ്മാവിളിക്കുന്നു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മോനെ നീ വല്ലതും കഴിച്ചതാണോ ഇല്ലമ്മേ എന്നാവാ ന്നല്ല പൂളകിഴങ്ങും(കപ്പ .കൊള്ളി. മരച്ചീനി) ഇറച്ചിയും ഉണ്ട് നീ അടുക്കളയിൽ പോയി എടുത്തുകഴിച്ചോ ഞാൻ പോയി അതെടുത്തു കഴിച്ചു ഇനിഇപ്പോൾ അമ്മയോട് ടീച്ചറ് പറഞ്ഞ കാര്യം എങ്ങനെ അവതരിപ്പിക്കും എന്തായാലും ഒരുപെണ്ണിന്റെ ഭർത്താവായി പോകുകയാ എന്ന് പറയണ്ട അമ്മേ എന്താ മനു എന്റെ ഒരു കൂട്ടുകാരന്റെ കൂടെ തിരുവനന്തപുരത്തു ഒന്നുപോകണം അമ്മേ എന്തിന് ‘അമ്മചോദിച്ചു അവന് കൂട്ട് പോകുകയാ ഞാൻ എന്റെമോൻ അങ്ങനെ തിരുവന്തപുരത് പോകണ്ട

Leave a Reply

Your email address will not be published. Required fields are marked *