ലില്ലിവൈൻ 4

Posted by

“കുഞ്ഞുള്ളതോണ്ടാ ആക്കണേ കുപ്പീടെ നാൻ വരത്തത്തെ ”

തമിഴ് കലർന്ന അവളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു

രാത്രി ബെഡ്ഷീറ്റ് എടുത്തവൾ എന്റെ മുറിയിലേയ്ക്കു വന്നു
ഷോർട്സും ടീഷർട്ടും ഇട്ടിരിക്കുന്ന എന്നെ കണ്ടിട്ടവൾ വാ പൊളിച്ചു

“ഇത് എന്താ വേഷമ ”

“അവിടെ ഞാൻ ഇതാടി ഉടുക്കാറുള്ളത് ”

അവളെന്റെ കിടക്കയിൽ ബെഡ്ഷീറ് വിരിക്കാൻ തുടങ്ങിയതും ഞാൻ കതകടച്ചു കുറ്റിയിട്ടു !!

“എന്താ ”

പരിഭ്രമത്തോടുള്ള അവളുടെ ചോദ്യത്തിന് ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു

“നീ ഇവിടെ ഇരിക്ക് ”

മനസിലെ മനസോടെ നിന്നിരുന്ന തങ്കത്തെ ഞാൻ പിടിച്ചു കട്ടിലിൽ ഇരുത്തി

“നീ എപ്പോഴെങ്കിലും രാഹുലിനെ കാണാറുണ്ടോ ? ”

വശ്യമായിചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

“അവര് കർണാടക പോയാച്ച്….
അവളോ പുടിക്കുമോ അവരെ ”

“പുടിക്കും നൈറ്റ് മറ്റും പുടിക്കും ”

ആശ്ചര്യത്തോടെ അവൾ തല താഴ്ത്തി

അവളുടെ ഉള്ളിൽ എന്തോ ഉണ്ടെന്നെനിക്ക്‌ തോന്നി

“നീയും അവനും എന്തെങ്കിലും ?? ”

അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടുക മാത്രമേ ചെയ്തുള്ളു

“മനുവിനെ അല്ലാതെ വേറെ അരെങ്കിലും ?? “

Leave a Reply

Your email address will not be published. Required fields are marked *