ചില കുടുംബ ചിത്രങ്ങൾ 1

Posted by

” അതേയമ്മേ ഗിരിയേട്ടൻ കുടുംബത്തിനകത്തല്ലേ അടിക്കുന്നത്.”

ഗിരീഷിന്റെ അടുത്തു നിന്ന ഗിരിജ അർത്ഥം വച്ചു പറഞ്ഞു.

” കൊള്ളാം . അതിനു സപ്പോർട്ടു ചെയ്യാൻ അവളും. നിന്നെ കെട്ടാൻ പോകുന്നവൻ കാണിക്കുന്നത് നിനക്കു പ്രശ്ന മില്ലെങ്കിൽ എനിക്കാണോ പ്രശ്നം.”

ഗീത ഗ്ലാസ്സിലെ മദ്യം ഒരിറക്കിനു കുടിച്ചു തീർത്തു.എന്നിട്ട് രഘുവിനെ നോക്കി.

രഘുവാകട്ടെ മദ്യം കുടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇതിനോടകം ചടുചടാന്ന് മൂന്നു ലാർജ് അയാൾ അകത്താക്കിയിരുന്നു..

ഗിരീഷ് തന്റെ ഗ്ലാസ്സിൽ നിന്നും പകുതി കുടിച്ചിട്ട് പുറകിൽ നിന്നിരുന്ന ഗിരിജയുടെ നേർക്കു നീട്ടി.

അവളതു വാങ്ങി അവശേഷിച്ച മദ്യം ഒറ്റവലിക്ക് അകത്താക്കി..

ഗീത മകളെ ഒന്നു തറപ്പിച്ചു നോക്കി. എങ്കിലും അനിഷ്ടം പുറത്തു കാണിച്ചില്ല.

കാരണം ആദ്യമായല്ല ഗിരിജ കുടിക്കുന്നതെന്ന സത്യം മൂലം..
….

റെയിൽവേ ഉദ്യോഗസ്ഥനാണ് ((ടി.ടി.ആർ)അമ്പത്തിനാലുകാരനായ രഘുനാഥൻ നായർ. ഭാര്യ ഗോമതി നാല്പത്തിയേഴുകാരി വീട്ടമ്മ. ഏക മകൻ ഗിരീഷ് എം.ഫിൽ കഴിഞ്ഞു നിൽക്കുന്നു..
റിസൽട്ടു വരാത്തതു കൊണ്ട് ഇടയ്ക്കൊക്കെ കുടുംബംവക പെട്രോൾ പമ്പിൽ പോയിരിക്കും..

ഗോമതിയുടെ ഇളയ സഹോദരൻ ഗോപനും കുടുംബവും ഇരുപത്തഞ്ചു കിലോമീറ്ററകലെയുള്ള തറവാട്ടു വീട്ടി ലാണു താമസം.

ധാരാളം ഭൂസ്വത്തുള്ള കുടുംബം.

ഗോപന് നാല്പത്തിരണ്ടു വയസ്സ്. പട്ടണത്തിൽ നാലഞ്ചു സ്ഥാപനങ്ങളുണ്ട്.. ജൗളി, സ്റ്റേഷനറി, പിന്നെ ഒരു പെട്രോൾ പമ്പും..

ഗോപന്റെ ഭാര്യ ഗീത മുപ്പത്തെട്ടു വയസ്സ്. വീട്ടുകാര്യങ്ങളൊക്കെ നോക്കിക്കഴിയുന്നു. മാത്രമല്ല രഘുവിന്റെ ചെറിയമ്മയുടെ മകളാണ് ഗീത.

ഏക മകൾ ഗിരിജ പ്ലസ്ടൂ കഴിഞ്ഞതേയുള്ളൂ..

മുറച്ചെറുക്കനായ ഗിരീഷിനെ കൊണ്ടു ഗിരിജയെ കല്യാണം കഴിപ്പിക്കണം എന്നാണ് ഇരു വീട്ടുകാരുടേയും ആഗ്രഹം.

ഗിരീഷും ഗിരിജയുമാണെങ്കിൽ ചെറുപ്പം മുതലേ സ്നേഹത്തിലുമാണ്…

Leave a Reply

Your email address will not be published. Required fields are marked *