ഡോക്ടര്‍ ആനി : അതെന്താടാ.
ഞാന്‍ : ആനി എങ്ങാനും വല്ല പ്രശ്നവും ഉണ്ടായി ഞങ്ങളുടെ കാര്യം പറഞ്ഞു കല്യാണം മുടങ്ങിയാല്‍ ഉടനെ അവളെ എന്റെ തലയില്‍ കെട്ടി വെയ്ക്കില്ലേ. അത് കൊണ്ട് എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്
ഡോക്ടര്‍ ആനി : നീ പഠിച്ച കള്ളന്‍ തന്നെ
ഞാന്‍ : ആനി ജീവിച്ചു പോണ്ടേ
ഡോക്ടര്‍ ആനി : എന്നിട്ട് ഇപ്പൊ അവള്‍ എവിടെയാ, കല്യാണത്തിനു ശേഷം അവളെ കണ്ടിട്ടില്ലേ
ഞാന്‍ : അന്ന്‍ എല്ലാം പറഞ്ഞു പിരിഞ്ഞ ശേഷം ഞങ്ങള്‍ നല്ല ഫ്രെണ്ട്സ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ വിളിക്കാര്‍ ഒക്കെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഒരു ദിവസം എന്നെ അവള്‍ വിളിച്ചു.
ഡോക്ടര്‍ ആനി : എന്തിനു
ഞാന്‍ : അതൊക്കെ ഉണ്ട്. അവളുടെ കെട്ടിയവന്‍ ഗള്‍ഫില്‍ ആയിരുന്നു. അത് പോലെ അയാള്‍ ദിവസവും രണ്ടു പെഗ് അടിക്കുന്ന കൂട്ടത്തില്‍ ആയിരുന്നു. അവളുടെ പൂര്‍വ ചരിത്രം അറിഞ്ഞത് കൊണ്ടോ മറ്റോ കല്യാണം കഴിഞ്ഞ ശേഷം അവളോട് ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിരുന്നു. അതിനാല്‍ അവള്‍ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ അമ്മയും അവളും മാത്രം ആയിരുന്നു വീട്ടില്‍.
ഡോക്ടര്‍ ആനി : എന്നിട്ട്, നീ അവളെ വീണ്ടും കണ്ടു അല്ലെ
ഞാന്‍ : അതെങ്ങനെ മനസ്സിലായി
ഡോക്ടര്‍ ആനി : എടാ അതിനു വല്യ ബുദ്ധി ഒന്നും വേണ്ട, കാള വാല് പോക്കുന്നത് കണ്ടാലേ അറിയാം. നീ ബാക്കി പറ