റാണിയും രാജിയും പിന്നെ ഞാനും 3

Posted by

തോമ കതകടച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ വെളിയിലിറങ്ങി. ആദ്യം ചുറ്റും ഒന്ന് നിരീക്ഷിച്ചു. അടുത്തെങ്ങും വേറെ വീടുകളില്ല എങ്കിലും ഏതെങ്കിലും തെണ്ടികള്‍ എന്നെ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ആരുമില്ല എന്നുറപ്പാക്കിയിട്ട് ഞാന്‍ എന്റെ ബാഗ് വരാന്തയുടെ ഒരു കോണില്‍ ഒളിപ്പിച്ച ശേഷം അടുക്കളയുടെ ഭാഗത്തേക്ക് ചെന്നു. ഉള്ളില്‍ കയറാനുള്ള സെറ്റപ്പ് ചെയ്തു വച്ചിട്ടായിരുന്നുല്ലോ ഞാന്‍ രാവിലെ പോയത്. അടുക്കളയുടെ വാതിലിനു സമീപമെത്തി ഞാന്‍ കാതോര്‍ത്തു.

“വെളിച്ചെണ്ണ മതിയോ?” കുഞ്ഞമ്മയുടെ സ്വരം എന്റെ കാതിലെത്തി.

“മതിയേ” തോമയുടെ വിനീത വിധേയസ്വരം.

“എന്റെ മുറിയിലുണ്ട് വെളിച്ചെണ്ണ. എവിടെയാ കിടക്കേണ്ടത്?”

“കൊച്ചമ്മേടെ ഇഷ്ടം..പ്ലാസ്റ്റിക് ഷീറ്റില്‍ ആരുന്നു ഞങ്ങള്‍ വൈദ്യശാലേല്‍ ആളുകളെ കിടത്തി തിരുമ്മിച്ചിരുന്നത്..”

“തോമാച്ചേട്ടന്‍ ഈ കൊച്ചമ്മ വിളി ഒന്ന് നിര്‍ത്ത്. എന്നെ പേര് വിളിച്ചാല്‍ മതി” കുഞ്ഞമ്മയുടെ ശബ്ദത്തില്‍ ഒരു കൊഞ്ചല്‍ ഉണ്ടായിരുന്നു അത് പറയുമ്പോള്‍. തോമേ, എടൊ തോമേ എന്നൊക്കെ വിളിച്ചിരുന്ന കുഞ്ഞമ്മ ഇപ്പോള്‍ തോമയുടെ കൂടെ ഒരു ചേട്ടനെയും കൂട്ടിയിരിക്കുന്നു.

“അയ്യോ കൊച്ചമ്മേ ഞാന്‍ പേര് വിളിക്കാനോ..എന്നെക്കൊണ്ട് പറ്റത്തില്ല..”

“എന്നാല്‍ എന്നെ തിരുമ്മുകേം വേണ്ട” കുഞ്ഞമ്മയുടെ സ്വരത്തില്‍ പരിഭവം.

“യ്യോ…എന്താ ഇങ്ങനൊക്കെ പറേന്നെ..”

“എനിക്കീ കൊച്ചമ്മ വിളി ഇഷ്ടമല്ല. എനിക്ക് തോമാച്ചേട്ടന്റെ മോളാകാനുള്ള പ്രായമല്ലേ ഉള്ളൂ”

“എത്ര വയസുണ്ട് കുഞ്ഞിന്?” തോമാ കൊച്ചമ്മയില്‍ നിന്നും കുഞ്ഞിലേക്ക് മാറിയത്  ഞാന്‍ ശ്രദ്ധിച്ചു.

“എത്ര തോന്നും കണ്ടാല്‍?”

“യ്യോ..എന്ന് ചോദിച്ചാല്‍..ഒള്ളത് പറയാമല്ലോ..കുഞ്ഞിനെ കണ്ടാല്‍ ഒരു ഇരുപത്തിയഞ്ച് വയസില്‍ കൂടുതല്‍ തോന്നത്തില്ല….”

“യ്യോ..സത്യമാണോ..” കുഞ്ഞമ്മയുടെ കുണുങ്ങിയുള്ള ചിരിക്ക് പിന്നാലെ ഇതും ഞാന്‍ കേട്ടു “എന്നാലെനിക്ക് മുപ്പത്തിയെട്ടു വയസുണ്ട്..പത്തൊമ്പതാം വയസിലായിരുന്നു എന്റെ കല്യാണം”

“ഇവിടുത്തെ കുഞ്ഞുങ്ങളും കുഞ്ഞും കൂടി പോന്ന കണ്ടാ ചേട്ടത്തി അനിയത്തിമാരാന്നെ തോന്നത്തൊള്ളൂ”

കുഞ്ഞമ്മയുടെ കുണുങ്ങിച്ചിരി വീണ്ടും ഞാന്‍ കേട്ടു.

“എന്നെ കൊച്ചമ്മേ എന്നിനി വിളിക്കുമോ?”

“ഇല്ലേ..”

“എന്നെ രാധ മോളെ എന്നൊന്ന് വിളിക്കാമോ” കുഞ്ഞമ്മ പഞ്ചാര നന്നായി കലക്കിയാണ് സംസാരം.

Leave a Reply

Your email address will not be published. Required fields are marked *