റാണിയും രാജിയും പിന്നെ ഞാനും 3

Posted by

“കുഞ്ഞിന് ഞാന്‍ എന്ത് തരണം. വാറ്റ് ചാരായം ഇനീം വേണോ?”

ഓഹോ..അപ്പോള്‍ കുഞ്ഞമ്മയുടെ ശരീരം ഇയാളെ ഭ്രമിപ്പിച്ചിരിക്കുന്നു. ഇനിയും അയാള്‍ക്ക് വേണം ആ സുഖം.

“അത് വേണം. പക്ഷെ അത് മാത്രം പോരല്ലോ..ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ..”

“എന്ന് പറഞ്ഞാല്‍….” അയാള്‍ മനസിലാകാത്ത മട്ടിലെന്നെ നോക്കി.

“തനിക്ക് ഞാന്‍ ഒരു സെറ്റപ്പ് ഒപ്പിച്ചു തന്നതുപോലെ താനും എനിക്കൊരു സെറ്റപ്പ് ഉണ്ടാക്കിത്തരണം” ഞാന്‍ കാര്യം നേരെചൊവ്വേ അയാളോട് പറഞ്ഞു.

“ങേ..കുഞ്ഞും?”

“എന്താടോ എനിക്ക് പറ്റില്ലേ?”

“ഒന്നും തോന്നല്ലേ..കുഞ്ഞിന് ആ രണ്ട് പിള്ളേരും ഇല്ലേ…അവരെക്കാള്‍ കാണാന്‍ കൊള്ളാവുന്ന ആരുണ്ട് ഈ നാട്ടില്‍..” തോമാ ചെറിയ ശങ്കയോടെയാണ് അത് പറഞ്ഞത്.

“എടൊ ഒരൊറ്റ പെട ഞാന്‍ വച്ചുതരും. എന്റെ പെങ്ങന്മാരാടോ ആ പിള്ളേര്‍..”

“അയ്യോ ഞാനറിയാതെ..എന്തിനും പോന്ന പിള്ളേരായതുകൊണ്ട് അറിയാതെ പറഞ്ഞതാ”

“അത് പോട്ടെ. താന്‍ കാര്യത്തിലേക്ക് വാ…”

“കുഞ്ഞിന് എങ്ങനത്തെ പെണ്ണുങ്ങളെയാ ഇഷ്ടം..”

“കേട്ടാല്‍ തന്റെ കൈയില്‍ കുറെ സ്റ്റോക്ക് ഉണ്ടെന്നു തോന്നുമല്ലോ”

“അതല്ല കുഞ്ഞേ. കുഞ്ഞിന് പ്രായമായവരെ വേണോ അതോ പിള്ളേരെ ആണോ നോട്ടം എന്നാ ഞാന്‍ ഉദ്ദേശിച്ചേ”

“കാണാന്‍ നല്ല ചരക്കായിരിക്കണം. പ്രായം ഒന്നും ഒരു പ്രശ്നമല്ല…”

“എന്നാല്‍ ഒരാളുണ്ട് കുഞ്ഞേ. കാണാന്‍ കുഞ്ഞിന്റെ കുഞ്ഞമ്മയെപ്പോലോ അതിനേക്കാളോ സുന്ദരി….ചെറുപ്പാമാണ്..ഇരുപത്തെട്ടു വയസേ ഒള്ളു..”

“ങേ? താന്‍ ആള് കൊള്ളാമല്ലോടോ. ഞാന്‍ വെറുതെ ഒരു നമ്പരിട്ടതാണ്. എന്നിട്ട്?” ഞാന്‍ താല്‍പര്യത്തോടെ ചോദിച്ചു.

“കുഞ്ഞ് ചുമ്മാ പറഞ്ഞതാണേല്‍ വേണ്ട”

Leave a Reply

Your email address will not be published. Required fields are marked *