പ്രണയരതി 2 [കിരാതൻ’S]

Posted by

“…….ആദീ….എനിക്ക് തുറന്ന് സംസാരിക്കാൻ ആരും ഇല്ല. ആകെ ഉള്ളത് സഫ്നയാണെങ്കിലും എല്ലാം പറയുന്നതിൽ അതിലും തടസ്സമുണ്ട്…..ബന്ധങ്ങൾ ചിലപ്പോൾ നമ്മളെ ബന്ധനസ്ഥനാക്കും…..ഞാൻ  ആദിയെ പരിചയപ്പെട്ടപ്പോളും, ഞങ്ങൾക്ക് വേണ്ടി സഹായം ചെയ്യാൻ തുനിഞ്ഞിറങ്ങിയപ്പോഴും ഞാൻ ഒരു നല്ലൊരു കൂട്ടുകാരനെ നിന്നിൽ കണ്ടിരുന്നു……പക്ഷെ നീ ഇങ്ങനെ വേദനിച്ചിരിക്കുന്നത് കാണുബോൾ എന്റെ നെഞ്ചിനകത്ത് വല്ലാത്ത കുറ്റബോദ്ധം…..ആദീ…എന്റെ പെരുമാറ്റം നിന്നെ വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കൂ…പ്ലീസ്…..”. വല്ല്യാമ്മീ കരയാറായിരുന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചില്ലെങ്കിൽ വിങ്ങിപ്പൊട്ടിയ മനസ്സ് കുമിളപോലെ പൊട്ടിത്തകർന്ന വിതുമ്പുമെന്നെനിക്ക് തോന്നി.

“…വല്ല്യാമ്മീ…പ്ലീസ് കരയല്ലേ……സത്യത്തിൽ എനിക്ക് ഉണ്ടായ വിഷമം വല്ല്യാമ്മീയുടെ ശരീരത്തിലേക്ക് മോശപ്പെട്ട നോക്കിയതിനിലാണ്…അത് സഫ്ന അറിഞ്ഞാലുള്ള പേടിയായിരുന്നു എന്നെ അങ്ങനെ ചിന്തിപ്പിച്ചത്…..”. വല്ല്യാമ്മീയോട് അത് പറഞ്ഞപ്പോൾ എന്റെ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

“…….ആദീ…..നീ നല്ലവനായ ചെറുപ്പക്കാരനായത്കൊണ്ടാണ് …ഇങ്ങനെ തുറന്ന് പറയാനുള്ള മനസ്സുണ്ടായത്……സത്യത്തിൽ ഇങ്ങനെയുള്ള ഒരു ഫ്രണ്ടിനെയാണ് ഞാൻ കാത്തിരുന്നതും…..എല്ലാം തുറന്ന് പറയാൻ….എന്തും തുറന്ന് പറയാൻ…..നിന്നെ പോലെ ഒരു കൂട്ടുകാരൻ….എല്ലാം നമുക്കുള്ളിൽ ഭദ്രം….നമ്മുടെ ചിന്തകൾ സംസാരം എല്ലാം നമുക്കുള്ളിൽ ഭദ്രം…..മൂന്നാമതൊരാൾ അറിയാത്ത ഒരു തരം  സ്വകാര്യത…..അതാണ് നിന്നെ പോലെ ഒരു കുട്ടുകാരനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്……”. വല്ല്യാമ്മീ വാചാലയായി.

“…വല്ല്യാമ്മീ…പക്ഷെ സഫ്ന…..”. ഞാൻ ആകെ കുഴഞ്ഞുമറിഞ്ഞ് ചിന്തയാൽ ചോദിച്ചു.

“…സഫ്‌നയും….ഈ ഞാനും രണ്ട്  വ്യക്തികളാണ്….എനിക്ക് നിനക്കും എന്തും തുറന്ന് പറയാം….പക്ഷെ അത് സഫ്ന അറിയരുതെന്ന് എനിക്ക് വാക്ക് തരണം….ആദീക്ക് എന്നോട് ഇച്ചിരി അനുകമ്പയുണ്ടെങ്കിൽ മാത്രം….”. വല്ല്യാമ്മീയുടെ വാക്കുകൾ വിങ്ങിപ്പൊട്ടാറായി.

“….വല്ല്യാമ്മീ….അങ്ങനെ അനുകമ്പയോടെ ആവശ്യകത ഇതിൽ വേണമെന്നെനിക്ക് തോന്നുന്നില്ല…..ഇത്രക്കും ആഴത്തിൽ ചിന്തിക്കാൻ പ്രാപ്തയായ ഒരു സ്ത്രീ സുഹ്യത്ത് എനിക്ക് ഉണ്ട് എന്നത് ഇപ്പോൾ എനിക്ക് സ്വയം അഭിമാനം തോന്നുന്നു……വല്ല്യാമ്മീ ഇനി എന്നും എന്റെ നല്ലൊരു സുഹൃത്തായിരിക്കും……വല്ല്യാമ്മീക്ക് എന്തും എന്നോട് തുറന്ന് പറയാം….”.  ഞാൻ എന്തോ വലിയ സന്തോഷത്തിലാണ് പറഞ്ഞവസാനിപ്പിച്ചത്.

എന്റെ വാക്കുകൾ തീക്ഷ്ണാനുഭവങ്ങൾ പേറിയ ജീവിതം നയിച്ച് പോരുന്ന വല്ല്യാമ്മീയുടെ ഹ്യദയത്തെ അനുവാച്യമാക്കി തീർത്തു. അവർ എന്നോട് എന്തോ പറയാൻ ആഗ്രഹിക്കും മുൻമ്പേ എന്റെ ഫോണടിച്ചു. ഈസമോ കൊല്ലിയായി ആരാണാവോ ഈ നേരത്ത് വിളിക്കുന്നതെന്ന് വിചാരിച്ച് ഞാൻ ഫോണെടുത്തു നോക്കി. സ്നേഹയായിരുന്നു മറുതലക്കൽ.

Leave a Reply

Your email address will not be published. Required fields are marked *