പ്രണയരതി 2 [കിരാതൻ’S]

Posted by

വല്ല്യാമ്മീ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഫോണെടുത്ത് അതിൽ പറ്റിയ വെള്ളത്തുള്ളികൾ തുകികളഞ്ഞ്  സഫ്നക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വഴിയിൽ കുടുങ്ങി കിടക്കുകയാണെന്ന് അറിഞ്ഞ അവൾ വല്ലാതെ പേടിച്ചു.അവളെ ആശ്വസിപ്പിക്കാൻ എനിക്കാകുമോ എന്ന ഘട്ടം വന്നപ്പോൾ ഫോൺ ഞാൻ വല്ല്യാമ്മീക്ക് കൊടുത്തു. വല്ല്യാമ്മീ വളരെ ശാന്തതയോടെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അതിൽ രണ്ടുമൂന്ന് വട്ടം ആദി ഒപ്പം ഉള്ളത്കൊണ്ട് പേടിക്കാനൊന്നും ഇല്ല എന്നെ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അവരിൽ എന്നെ കുറിച്ചുള്ള വിശ്വാസം ഇന്നിം സ്വയം മതിപ്പുളവാക്കി. വല്ല്യാമ്മീ ബാക്കി സംസാരിക്കാനായി ഫോൺ എനിക്ക് തന്നു. സഫ്ന എനിയ്ക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടിൽ വളരെ ഖേദം പ്രകടിപ്പിച്ചു. വല്ലാതെ ഫോർമൽ ആകല്ലേ എന്ന പറഞ്ഞ് ഞാൻ അവളുടെ സംസാരത്തെ വഴി തിരിച്ച് വിട്ടു. സത്യത്തിൽ ഞാൻ എന്ന വ്യക്തി ആക്സിഡന്റ് സംഭവിച്ച് കിടക്കുന്ന റീത്തക്കും, അവളുടെ കൂട്ടുകാരിയായ സഫ്നക്കും, അവളുടെ അമ്മാവന്റെ ഭാര്യയായ വല്ല്യാമ്മീക്കും വളരെ വിശ്വാസമുള്ളവനായിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. സഫ്ന ഫോണിലൂടെ അപ്പോഴും എന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

“…സഫ്ന….ഇനി എന്നെ പുകഴ്ത്തിയാൽ ഞാൻ പൊങ്ങി അങ്ങ്  ചന്ദ്രനിലേക്ക് പോകും……എന്നെ നാളെ ഈ ഭൂമിയിൽ കാണണമെങ്കിൽ ഇങ്ങനെ പുകഴ്ത്തി പോക്കാതിരിക്കു…ഹഹഹഹ….”.

“…ശരി…..ഇനി ഞാൻ പോകുന്നില്ല…..എന്തായാലും വളരെ താക്സ്സ്…..ആദി…..”.

“..ദേ  വീണ്ടും എന്നെ പോകുന്നു…എന്തായാലും വല്ല്യാമ്മീയെ ഞാൻ സേഫായി വീട്ടിൽ എത്തിച്ചിരിക്കും…കേട്ടോ..” ഞാൻ അവളോട് പറഞ്ഞു.

“…എത്തിക്കഴിഞ്ഞ് വിളിക്കാൻ….മറക്കരുതേ….ആദി…”.

“…അത് ഞാനേറ്റു…സഫ്ന…..ഇടിമിന്നൽ പുറത്തുണ്ട്…ഞാൻ ഫോൺ വയ്ക്കുകയാണ്…..”.

ഞാൻ ഫോൺ കട്ട്  ചെയ്ത  വല്ല്യാമ്മീയോടായി ചിരിച്ചു.

“…സഫ്നയുടെ ഒരു കാര്യം……വല്ല്യാമ്മീയെ വലിയ ഇഷ്ട്ടാണെന്ന് തോന്നുന്നു സഫ്നക്ക്….”.

“…ഉം….”. വല്ല്യാമ്മീ അതിന് മൂളി.

“…ഞാൻ ഒരു കാര്യം ചോദിക്കട്ടെ …വല്ല്യാമ്മീ…”.

Leave a Reply

Your email address will not be published. Required fields are marked *