ഈയാം പാറ്റകള്‍ 3

Posted by

തമ്പി വിളിക്കുമ്പോഴാണ് അന്നമ്മ എഴുന്നേക്കുന്നത്

” ഡി അന്നമ്മേ ….ചോറുണ്ടിട്ട് കിടക്കടി .”

അന്നമ്മ എഴുന്നേറ്റു . ടോപ്പിട്ടു അടുക്കളയിലേക്കു നടന്നു . ഡൈനിങ്ങ് ഹാളിൽ എത്തിയപ്പോൾ ടേബിളിൽ എല്ലാം വിളമ്പി വെച്ചിരിക്കുന്നെ കണ്ടു . അപ്പോഴേക്കും തമ്പി കയ്യും കഴുകി കസേരയിൽ ഇരുന്നു . അവൾ ജോണി എവിടെയെന്നു നോക്കി . അവൾ നോക്കുന്നത് കണ്ടു തമ്പി പറഞ്ഞു

‘ അവൻ ശാപ്പാടും കഴിഞ്ഞു അന്നേരെ പോയി ….ഹ ഹ ….തുമ്മിയാൽ പോകുന്ന സാമനോമായി വല്ലോടത്തും കിടന്നാ ആമ്പിള്ളേര് വീട്ടിൽ കേറൂല്ലോ എന്നോർത്താരിക്കും …നീ ഇരി “

അയാൾ അവളുടെ കയ്യിൽ പിടിച്ചു അടുത്ത കസേരയിൽ ഇരുത്തി , പ്‌ളേറ്റെടുത്തു കൊടുത്തു .അന്നമ്മ ചോറ് വിളമ്പിയതും തമ്പി ചിക്കൻ കുറെ കോരി ഇട്ടു .അവൾ പകുതി പീസ് ഒരു പാത്രത്തിലേക്ക് മാറ്റി ഇട്ടു

“ഹാ !അങ്ങോട്ട് കഴിക്കടി ഉവ്വേ …..കുറച്ചു അധ്വാനിച്ചതല്ലേ …ശരീരം ഇങ്ങോട്ടു പോരട്ട്‌ “

അന്നമ്മ കഴിച്ചെഴുന്നേറ്റു . തമ്പി അവളോട് പറഞ്ഞു .

” നീ കിടന്നോ …..ഞാൻ അൽപ നേരം നടന്നിട്ടേ കിടക്കാറുള്ളൂ ……:

അന്നമ്മ പാത്രം കഴുകി . പണി എല്ലാം തീർത്തു അവൾ മുറിയിൽ കയറി അറ്റാച്ചഡ് ബാത്‌റൂമിൽ ദേഹം കഴുകി .ഇറങ്ങി . ബെഡ്‌ഡിൽ കിടക്കുമ്പോൾ ജനാലയിലൂടെ തമ്പി മുറ്റത്തു കൂടി നടക്കുന്നത് കണ്ടു.

കഴിഞ്ഞു പോയ മണിക്കൂറുകൾ ഓർത്തു അന്നമ്മ അങ്ങനെ കിടന്നു

” ഉറങ്ങിയോടി ?”

” ഇല്ല ……” തമ്പി മുറിയിലേക്ക് കയറി വന്നതും അന്നമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു

തമ്പി ജൂബ്ബാ ഊരി ഹാങ്ങറിൽ തൂക്കി .എന്നിട്ടു മുണ്ടൊന്നു അഴിച്ചുടുത്തു കട്ടിലിൽ കിടന്നു
‘ഇങ്ങോട്ട് കിടക്കടി ”
തമ്പി കൈ നീട്ടി അവളെ വലിച്ചു തന്റെ നെഞ്ചത്തോട്ടു ഇട്ടു .അന്നമ്മ പകുതി അയാളുടെ ദേഹത്തും പാതി കട്ടിലിലുമായി കിടന്നു . തമ്പി കാലു കൊണ്ട് അവളുടെ കാലു കൂടി തട്ടി തന്റെ മേലേക്ക് ഇട്ടു .

Leave a Reply

Your email address will not be published. Required fields are marked *