പ്രസീതയുടെ പ്രയാണം 4

Posted by

അപ്പോഴാണ് അച്ചായൻ ആ കാര്യം പറഞ്ഞെ “കൃഷിക്ക് വേണ്ട വിത്ത് എടുക്കാൻ തമിഴ്നാട് പൊള്ളാച്ചി വരെ പോകണം ഈ ആഴ്ച അവിടെ ആയിരിക്കും അടുത്ത ആഴ്ച അവിടെ നിന്ന് തിരിക്കും “

എനിക്ക് ഇത് കേട്ടപോൾ വിഷമമായി

“ഒരു ആഴ്ചയോ രണ്ടു ദിവസം മതി ആവില്ലേ തിരിച്ചു വരാൻ “ഞാൻ ചോദിച്ചു

“കൃഷിയുടെ ആവശ്യം അല്ലേടി പല സ്ഥലത്തും അന്വേഷിക്കണം….. വേഗം വരാൻ നോക്കാം ഞാൻ ” എന്നും പറഞ്ഞു അച്ചായൻ പുറകിലെ വഴിയിൽ കൂടി നടന്നകന്നു ഞാൻ അച്ചായനെ അപ്പോളും അവിടെ നിന്ന് നോക്കി കൊണ്ടിരുന്നു

ഇനി എന്നാണാവോ ഇതു പോലെ അച്ചായന്റെ ഒപ്പം കൂടാൻ പറ്റുക എന്നോർത്ത് ഞാൻ അവിടെ തന്നെ നിന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *