ഞാൻ നെഞ്ചിടിപ്പോടു കൂടി വീട്ടിലേക്കു പോയപ്പോളും , ഞാൻ അവിടെ നിന്ന് മാറിനിന്നാൽപോലും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല . കാരണം ഞാൻ പോയാൽ അവൻ അതിനു പ്രതികാരം തീർക്കാൻപോകുന്നത് എന്റെ കുടുംബത്തെയാണ് , അതുകാരണം അവനായി ഒഴിഞ്ഞു പോകുന്നതുവരെ വേറെ എനിക്ക് ഒരു മാർഗവും ഇല്ല . ഒരു തരത്തിലുള്ള ഒളിച്ചോട്ടവും നല്ലതല്ല അത് ഒരിക്കലും നടക്കുകയും ഇല്ല
എനിക്കാണെങ്കിൽ ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ
അങ്ങിനെ വീട്ടിൽ ചെന്ന് അതിൽ നിന്ന് ഒന്ന് മനസ് മാറ്റാനായി കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുമ്പോളാണ് അടുത്ത ഫോൺ വിളിയുമായി ആന്റി
എന്താണ് ആന്റി
മോളെ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ഞാൻ അവിടേക്കു വരുന്നുണ്ട്
വേണ്ട ആന്റി ഞാൻ അവിടേക്കു വരാം ഗോപൻ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങും
ഞാൻ അവരുടെ അടുത്തെത്തി
ഞാൻ ആന്റിയുമായി റിച്ചാർഡിന്റെ അടുത്ത് പോകണം എന്ന് ഉറപ്പിച്ചു അങ്ങിനെ മനസും ശരീരത്തെയും ഇനി അവനായി ഞാൻ വഴങ്ങില്ല . ഓരോന്ന് പറഞ്ഞു അവനെ പതുക്കെ പിന്തിരിക്കണം എന്ന ഒരു ഉദ്ദേശത്തിന്റെ പുറത്തു ഞാനും ആന്റിയുമായി അവിടെ എത്തി
ഞാൻ അവിടെ എത്തിയപ്പോൾ റെഡ് വൈൻ പോലെ എന്തോ നുകർന്നുകൊണ്ടു റിച്ചാർഡും അവന്റെ സുഹൃത്തും ഇരിക്കുന്നു .
എന്നെ കണ്ടത് റിച്ചാർഡ് അവിടെ നിന്നും എണ്ണീറ്റു .