ആന്റി ഈ വീഡിയോ കണ്ടതിനാണോ ഇത്രയും പേടിക്കുന്നത് . അതും നമ്മളും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്
ഇതുവരെ നമ്മൾ കണ്ടവരും നമ്മളുമായും യാതൊരു ബന്ധവും ഇല്ല
പിന്നെ
ഇതിലെ പ്രതിയും നമ്മളും തമ്മിൽ ചെറിയ ബന്ധമുണ്ട്
ആരാണ് അയാൾ
റിച്ചാർഡ്
വാട്ട് യു മീൻ –
റിച്ചാർഡ്
നോ വേ
അവനെതിരെ യാതൊരു തെളിവും ഇല്ലാത്തതിനാൽ അവനെ വെറുതെ വിട്ടു
. അയാളുടെ മുഖവും റിച്ചാർഡിന്റെ മുഖവും തമ്മിൽ നല്ല സാദൃശ്യം വീണ്ടും അവനെ നോക്കിയപ്പോൾ,എനിക്ക് ഉറപ്പായി അത് റിച്ചാർഡ് തന്നെയാണ് എന്ന്
എന്റെ ടെൻഷൻ കണ്ടപ്പോൾ ആന്റി എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു , മോള് പേടിക്കേണ്ട നമ്മുക്ക് എന്തെകിലും മാർഗ്ഗം കണ്ടെത്താം
എന്ത് മാർഗ്ഗം , വെറുതെ അപ്പോഴത്തെ ഒരു സുഖത്തിനുവേണ്ടി ഞാൻ നിന്നുകൊടുത്തപ്പോൾ എത്രയും വലിയ കുരിശാകുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല .
പക്ഷെ അവന്റെ പെരുമാറ്റത്തിൽ അങ്ങിനെ ഉള്ള യാതൊരു തരത്തിലുള്ള സംശയവും നമ്മുക്ക് കിട്ടിയിട്ടില്ല എന്ന് ആന്റി പറഞ്ഞപ്പോൾ ഞാനും അത് സമ്മതിച്ചു