എന്താണ് ആന്റി ഈ സമയത്തു
ഒരു അത്യാവശ്യ കാര്യം ഉണ്ട്
എന്തായാലും പറയു എന്നെ ഇങ്ങിനെ ടെൻഷൻ അടിപ്പിക്കാതെ . നീ ഇവിടേക്ക് ഇപ്പോൾ ഒന്ന് വരുമോ
ഈ സമയത്തോ
ഞാൻ എന്ത് പറഞ്ഞു ഗോപന്റെ വീട്ടിൽ നിന്നും ഇറങ്ങും , എന്തെങ്കിലും പറഞ്ഞു ഇറങ്ങു . ഇല്ലെങ്കിൽ അതിനേക്കാൾ വലിയ പ്രേശ്നമാകും എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി
ഞാൻ വിളിച്ചതും പിന്നെ ഫോൺ എടുക്കുന്നില്ല . ഞാൻ എന്ത് പറഞ്ഞു ഇറങ്ങും എന്ന് ആലോചിക്കുമ്പോൾ ഗോപന്റെ അടുത്ത് ഞാൻ പറഞ്ഞു ഞാൻ ഒന്ന് നടക്കാൻ പോകട്ടെ എന്ന് .
ഗോപൻ എന്നോടായി ചോദിച്ചു ചർച്ചിൽ പോകണമെങ്കിൽ അത് പറഞ്ഞാൽ മതി എന്ന് .ഞാൻ ആ അവസ്ഥ മാറ്റിയെടുക്കാൻ ഒന്ന് ആക്കി ചിരിച്ചു . നീ കുഞ്ഞിനെ ഈ വെളുപ്പാണ് കൊണ്ടുപോകേണ്ട
ലേറ്റ് ആകുമെങ്കിൽ എന്നെ വിളിച്ചോ . അതല്ല ഓഫീസിൽ ടൈം ആണെങ്കിൽ വല്ല ടാക്സി വിളിച്ചു വന്നാൽ മതി എന്ന് പറഞ്ഞു ക്യാഷ് എനിക്ക് എടുത്തു തന്നു
ഞാൻ അവിടെ ഓടി കിതച്ചു എത്തിയപ്പോൾ എന്നെ കത്ത് ഇരിപ്പാണ് ആന്റി ,
എന്ത് പറ്റി ആന്റി .
ആന്റി ആകെ വിയർത്തു പേടിച്ചിരിക്കുന്നതുപോലെ . ഞാൻ വീണ്ടും ചോദിച്ചപ്പോളും ആന്റിയുടെ ശബ്‌ദം പുറത്തു വരുന്നില്ല
പിന്നെ ആന്റി എന്നെയും വിളിച്ചു അവരുടെ വീടിന്റെ മുകളിലേക്ക് കയറി ചെന്ന് . അവരുടെ ലാപ്‌ടോപ് ഓൺ ആക്കി അതിൽ നിന്നുള്ള ഒരു വീഡിയോ കാണിച്ചു തന്നു . സെക്സ് അഡിക്റ്റഡ് ആയ ഒരു മനുഷ്യന്റെ ജീവിതകഥയാണ് അത് , സെക്സ് നു സമ്മതിക്കാത്തതിനാൽ അവനുമായി ബന്ധത്തിൽ നിന്നും പിന്മാറിയാൽ ആ പെണ്ണിന്റെ ഭർത്താവിനെയും കുടുംബത്തെയും ഇല്ലാതാക്കി അവസാനം ആ പെണ്ണ് സ്വയം മരണത്തിനു കീഴടങ്ങി